നടുവേദന മാറാൻ ചെയ്യേണ്ട കാര്യങ്ങൾ… ഇനി വളരെ വേഗം തന്നെ വേദന മാറ്റിയെടുക്കാം…

നടുവേദന പോലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് ജോയിന്റ് പെയിൻ പ്രശ്നങ്ങൾ നേരിടുന്ന 70% ത്തോളം കേസുകളും ബാക്ക് പെയിന് മൂല ബുദ്ധിമുട്ടുന്നവരാണ്. ഇതിന്റെ കാരണം ഇതിന്റെ പരിഹാരമാർഗങ്ങൾ ഇത് വരാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയവയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇത് എത്ര തരമുണ്ട് എന്ന് നമുക്ക് നോക്കാം. വളരെ പെട്ടെന്ന് ഉണ്ടാകുന്ന ബാക്ക് പെയ്ൻ. ഇത് കൂടാതെ സബ് അകുട് ബാക്ക് പെയ്ൻ തുടങ്ങിയവ. മൂന്നു മുതൽ 12 ആഴ്ച വരെ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരാം. 12 ആഴ്ചയ്ക്ക് മുകളിലുള്ള ബാക്ക് പെയ്ൻ ആണ് ക്രോണിക് ബാക്ക് പെയിൻ എന്ന് പറയുന്നത്. ഇത്തരത്തിൽ ഇത് മൂന്നു തരത്തിൽ കാണാൻ കഴിയും.

ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങൾ എന്തെല്ലാമാണ് നോക്കാം. പ്രധാന കാരണം 70 ശതമാനവും മെക്കാനിക്കൽ കാരണങ്ങളാണ്. രണ്ടാമതായി പറയുന്നത് ജീവിതശൈലിയാണ്. സ്ത്രീകളിൽ പ്രധാന കാരണം വെള്ളപോക്ക് ആണ്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഓരോന്നിനും കാണിക്കുന്ന ലക്ഷണങ്ങൾ എന്തെല്ലാമാണ്.

ഇത്ര പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയും തുടങ്ങി കാര്യങ്ങൾ താഴെ പറയുന്നുണ്ട്. ചില ലക്ഷണങ്ങളോട് കൂടി നടുവേദന കാണുന്നുണ്ടെങ്കിൽ അത്തരം ലക്ഷണങ്ങളോടെ നടുവേദന വളരെ പെട്ടെന്ന് തന്നെ ഡോക്ടറെ കാണിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam