ഇനി ഈ ചായ കുടിച്ചാൽ മതി ഇടയ്ക്കുള്ള തലവേദനയ്ക്കും തലകറക്കത്തിനും കുറവ് കിട്ടും…| Head ache remady

നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. പല പ്രശ്നങ്ങൾ സ്ട്രോക്ക് ബ്രെയിൻ ട്യൂമർ ബിപി കൂടുന്നത് മൂലം എല്ലാം തന്നെ ഇത്തരത്തിലുള്ള തലവേദന ഉണ്ടാകാം. സാധാരണയായി കാണുന്ന തലവേദന എങ്ങനെ നമുക്ക് തിരിച്ചറിയാൻ സാധിക്കും ഇത് എങ്ങനെ മാനേജ് ചെയ്യാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. റുമാത്രോയിഡ് ആർത്രൈറ്റിസ് ആസ്മ കഫക്കെട്ട് ശ്വാസംമുട്ടൽ തുടങ്ങിയ പലകാര്യങ്ങൾക്കും കുറുക്കും മീൻ വളരെയേറെ സഹായിക്കുന്നുണ്ട്.

ഇത് ഒരു അത്ഭുത മരുന്ന് തന്നെയാണ്. ഇന്ന് ഇത് തേങ്ങാപ്പാലിന്റെ അംശം കൂടി ചേർത്ത് കോഫി രൂപത്തിൽ ലഭ്യമാണ്. കുർ കുമിൻ കോഫി എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. കുർഫി എന്നാണ് ഇതിന്റെ ചുരുക്കപ്പേര്. ഈ പേരിൽ ഇത് ലഭ്യ ആണ്. തീർച്ചയായും നമ്മുടെ സമൂഹത്തിൽ നിരവധി ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് തലവേദന. ഇത് പല കാരണങ്ങൾ കൊണ്ട് ഉണ്ടാക്കാം. മൈഗ്രൈൻ ടൈപ്പ് ഹെഡ് ഏക്ക് ടെൻഷൻ മൂലമുണ്ടാകുന്ന തലവേദന.

ഉദാഹരണത്തിന് ബ്രെയിൻ ട്യൂമർ സ്ട്രോക്ക് ബിപി പ്രശ്നങ്ങൾ എന്തെങ്കിലും ഹെമാരേജ് ഉണ്ടാവുന്നതു മൂലം തലയ്ക്കുള്ളിൽ അന്യോരീസം മൂലം എല്ലാം തന്നെ ഇത്തരത്തിലുള്ള തലവേദന കാണുന്നുണ്ട്. സാധാരണയായി കാണുന്ന തലവേദന എങ്ങനെ തിരിച്ചറിയാം എന്നാണ് ഇവിടെ പറയുന്നത്. ഇത് എങ്ങനെ നിയന്ത്രിക്കാൻ തുടങ്ങി കാര്യങ്ങൾ ഇവിടെ പറയുന്നുണ്ട്. ചിലർക്ക് കാണുന്ന പ്രശ്നമാണ് എന്നും കാണുന്ന തലവേദന. മൈഗ്രേൻ തരത്തിലുള്ള തലവേദന ആകാനുള്ള സാധ്യതയാണ് കൂടുതൽ. അമിതമായ ടെൻഷൻ സ്‌ട്രെസ്‌ ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളെല്ലാം തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.

കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക. നമുക്ക് പറ്റാത്ത ഭക്ഷണം പലപ്പോഴും അകത്തേക്ക് ചെല്ലുമ്പോൾ ഈ മൈഗ്രൈൻ ഉണ്ടാക്കാറുണ്ട്. പാലും പാൽ ഉത്പന്നങ്ങൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാം. കൂടുതലായിട്ടുള്ള എരിവുള്ള ഭക്ഷണം കഴിച്ചാലും. ചില മസാലകൾ പിടിക്കാതെ വരുമ്പോൾ. ചിലർക്ക് ആൾക്കാഹോൾ ഉള്ളിലേക്ക് ചെന്നു കഴിഞ്ഞാലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. നമ്മുടെ ആമാശയത്തിലും കുടിലിന്‍റെ ഉള്ളിലും എല്ലാം തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *