ഈ ഒരു ട്രിക്ക് ചെയ്തിട്ടുണ്ടോ..!! എത്ര അഴുക്ക് പിടിച്ച് ചവിട്ടി ആണെങ്കിലും ഇനി കഴുകി എടുക്കാം…

എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ് സോഫ ക്ലീനിങ് ആണ്. ചെറിയ ചെറിയ പൊടികൾ സോഫയിൽ കാണാൻ കഴിയും. ചെറിയ കുട്ടികളുള്ള വീടുകൾ ആണെങ്കിൽ ചിപ്സ് തുടങ്ങിയവ സോഫയിൽ കാണാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇപ്പോൾ ഇവിടെ ആവശ്യം ഒരു പ്ലാസ്റ്റിക് കുപ്പിയാണ്. നെയിന്റെ കുപ്പി ആണെങ്കിൽ അത് ഉപയോഗിച്ചാൽ മതി. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടാതെ സ്ക്രബ്ബർ ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്.


നോൻ സ്റ്റിക്ക് പാനിൽ മീൻ വറുത്തൽ വേറെ എന്തെങ്കിലും കാര്യത്തിനു പാൻ ഉപയോഗിക്കുമ്പോൾ മീനിന്റെ മണം വരുന്നതാണ് ഇതു പോകാനായി കുറച്ച് നാരങ്ങാനീര് തേച്ചു കൊടുത്താൽ മതി. ഇങ്ങനെ ചെയ്ത ശേഷം കഴകി കഴിഞ്ഞാൽ ഇത്തരത്തിലുള്ള മണം മുഴുവനായി പോയി കിടന്നതാണ്. ഇനി ഇത് അറിയാതെ പോകലേ.

കുപ്പിയിലെ വേസ്റ്റ് ആയി വരുന്ന നെയ് എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറിയ രീതിയിൽ ചൂടാക്കിയൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : PRARTHANA’S WORLD