നോൻ സ്റ്റിക്ക് പാത്രങ്ങൾ ഇനി കേടുവരാതെ ഇരിക്കും.. കോട്ടിങ്ങും പോകില്ല…|Use nonstick pan

നോൺ സ്റ്റിക് പാത്രങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ അതുപോലെതന്നെ അതിന്റെ കോട്ടിങ്ങ് പോകാതെ തന്നെ പുതിയത് പോലെ സൂക്ഷിക്കാൻ എന്നും ഉപയോഗിക്കാൻ സഹായിക്കുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഉപയോഗിക്കുമ്പോൾ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒരുപാട് നാൾ വരെ ഈ കോട്ടിംഗ് പോകാതെ പുതിയത് പോലെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. എന്തെല്ലാം ടിപ്പുകൾ ആണ് ഇതിനുവേണ്ടി ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ആദ്യത്തെ ടിപ്പ് എന്താണെന്ന് നോക്കാം. ഇതുപോലെയുള്ള നോൻ സ്റ്റിക് പാത്രങ്ങൾ ഷോപ്പിൽ നിന്ന് വാങ്ങി കൊണ്ടു വരുമ്പോൾ തന്നെ ഇത് വാഷ് ചെയ്ത ശേഷം നല്ല രീതിയിൽ തന്നെ വെള്ളം തുടച്ചു കളയാൻ ശ്രദ്ധിക്കുക. ശേഷം കുറച്ച് കുക്കിംഗ് ഓയിൽ എന്താണ് ഉപയോഗിക്കുന്നത് എങ്കിൽ അത് ഉപയോഗിക്കുക. കുറച്ച് ഓയിൽ ഒഴിച്ച ശേഷം എല്ലാ ഭാഗത്തും പുരട്ടി കൊടുക്കുക. ഇങ്ങനെ ഓയിൽ തടവിശേഷം മാത്രമേ വയ്ക്കുക.

പിന്നീട് ഭക്ഷണഭാഗത്ത് ഇത് കഴുകി വൃത്തിയാക്കിയ ശേഷം ഭക്ഷണം പാകം ചെയ്യാവുന്നതാണ്. ഈയൊരു രീതിയിൽ വേടിക്കുമ്പോൾ തന്നെ ചെയ്തു വയ്ക്കാൻ ശ്രമിക്കുക. പെട്ടെന്ന് തന്നെ നോൺസ്റ്റിക് പാത്രങ്ങളിലെ കോട്ടിങ്ങ് ഇളക്കി പോകുന്ന അവസ്ഥ കാണാറുണ്ട്. ഇത് എല്ലാവർക്കും വലിയ വിഷമം ഉണ്ടാക്കാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാവുന്നതാണ്.

ഇത് എങ്ങനെ ഉപയോഗിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നോൺസ്റ്റിക് പാത്രങ്ങൾ കുക്ക് ചെയ്യാൻ ഗ്യാസ് ടോപ്പിലേക്ക് വെക്കുമ്പോൾ ഒരിക്കലും ഹൈ ഫ്ലെയിമിൽ വയ്ക്കരുത്. ലോ ഫ്ലെയിമിൽ മാത്രം വയ്ക്കാൻ ശ്രദ്ധിക്കുക. ഒരുപാട് സമയം ഗ്യാസ്ട്രോപ്പിലെ നോൺസ്റ്റിക് പാത്രത്തിലെ ഭക്ഷണസാധനങ്ങൾ ഇല്ലാതെ വെക്കരുത്. ഇത് കൂടുതൽ ഹീറ്റ് ആകുമ്പോഴും ഇത്തരത്തിലുള്ള കോട്ടിംഗ് ഇളകി പോകാൻ കാരണമാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *