കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം മാറുന്നില്ലേ… ഇനി കാപ്പി കുടിക്കാതെ ഇങ്ങനെ ചെയ്താൽ മതി..| Under Eye Dark Circles

ശരീരത്തിന്റെ സൗന്ദര്യം ശ്രദ്ധിക്കാത്തവർ ആരാണ് അല്ലെ. ഒരുവിധം എല്ലാവരും ശരീര സൗന്ദര്യം ലഭിക്കുന്നവർ തന്നെയാണ്. ശരീരത്തിലെ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ശരീര സൗന്ദര്യത്തെ ബാധിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ പ്രത്യേക ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ശരീരം സൗന്ദര്യം ശ്രദ്ധിക്കുന്നവർ മുഖ സൗന്ദര്യം മുഖത്ത് ഉണ്ടാകുന്ന പാടുകൾ അതുപോലെതന്നെ മുടിയുടെ സൗന്ദര്യം അമിതമായ തടി എന്നിവയിലെല്ലാം ശ്രദ്ധ ചെലുത്താറുണ്ട്.

ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള കാര്യങ്ങൾ ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം മാറ്റിയെടുക്കാനായി സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റിയെടുക്കാൻ വളരെയേറെ സഹായകരമായ ഒന്നാണ്. വളരെ പെട്ടെന്ന് റിസൾട്ട് ലഭിക്കുന്ന ഒന്നുകൂടിയാണ് ഇത്.

ഒരാഴ്ച ഉപയോഗിക്കുമ്പോൾ തന്നെ നല്ല വ്യത്യാസം മനസ്സിലാക്കാൻ സാധിക്കുന്നതാണ്. അതിന് ആദ്യം തന്നെ ആവശ്യമുള്ളത് കാപ്പിപ്പൊടിയാണ്. ബ്രൂ ഇൻസ്റ്റന്റ് ആയിട്ടുള്ള കാപ്പിപ്പൊടി ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കാപ്പി കുടി കൂടാതെ തൈര് കൂടി ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടാതെ പാലും ഇതിലേക്ക് ആവശ്യമാണ്. ചർമം കൂടുതൽ മൊയ്സ്ച്ചർ ആക്കി വെക്കാൻ സഹായിക്കുന്നത് തൈര് ആണ്.

കണ്ണിനു ചുറ്റും ചുളിവുകൾ ഉണ്ടാകാനുള്ള പ്രധാന കാരണം മൊയ്‌സ്‌ചെറിസിങ് കുറയുന്നത് മൂലമാണ്. ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തൈര് കൂടി ചേർത്ത് കൊടുക്കാൻ കഴിഞ്ഞാൽ കണ്ണിനു ചുറ്റുമുള്ള സ്കിൻ നല്ല രീതിയിൽ തന്നെ മൊയ്സ്ച്ചർ ആക്കി വെക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.