മുടി വളരാതിരിക്കാൻ നിങ്ങൾ അറിയാതെ ചെയ്യുന്ന തെറ്റുകൾ… ഇത് ഇനിയും അറിയാതിരിക്കല്ലേ…

നിങ്ങൾ തന്നെ അറിയാതെ ചെയ്യുന്ന ചില കാരണങ്ങൾ കൊണ്ട് മുടി വളർച്ചയെ ബാധിക്കാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മൾ മുടിയിൽ അറിയാതെ ചെയ്തു പോകുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ ചെയ്യുന്ന ഈ തെറ്റുകൾ കൊണ്ടാണ് നമ്മുടെ മുടി കൊഴിച്ചിൽ കൂടുന്നത് അതുപോലെതന്നെ മുടി വളരാധിരിക്കുന്നത് അതുപോലെതന്നെ നമ്മുടെ മുടിയിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും.

താരൻ ആണെങ്കിലും മുടി പൊട്ടി പോകുന്ന പ്രശ്നങ്ങൾ ആണെങ്കിലും സ്പ്ളിറ്നെസ് മിസ്സ് ആണെങ്കിലും അത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളും ഉണ്ടാകാതെ ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കാത്തത് മൂലം ആണ്. നമ്മൾ സാധാരണയായി മുടിയിൽ ചെയ്യുന്ന തെറ്റുകളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ആദ്യത്തെ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് നോക്കാം. സാധാരണ നനഞ്ഞ മുടി ചീകരുത് എന്നാണ് പൊതുവേ പറയുന്നത്. പണ്ടുമുതലേ കേട്ടിട്ടുള്ള ഒരു കാര്യമാണ് ഇത്.

എന്നാൽ ഇതിൽ ചെറിയ മാറ്റം ഉണ്ട്. നനഞ്ഞ മുടി ചീകുന്നത് ആണ് നല്ലത്. അതായത് കുളി കഴിഞ്ഞ് തോർത്ത് ഉപയോഗിച്ച് നന്നായി തലയും മുടിയും തോർത്തിയ ശേഷം മുടി നന്നായി ഡ്രൈ ആയി കിട്ടുന്നതാണ്. നീയൊരു സമയം കൊണ്ട് പല്ലുകൾ അകന്ന ചീർപ്പ് ഉപയോഗിച്ച് മുടി ചീകുകയാണ് എങ്കിൽ മുടിയിലെ കെട്ട് വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഈ ഒരു സ്ഥാനത്ത് ഉണങ്ങുന്ന വര കാത്തിരിക്കുകയാണെങ്കിൽ കുറച്ചു കൂടി കൂടുതലായിരിക്കും കെട്ട് മുടിയിൽ കെട്ട് മാറ്റിയെടുക്കാനും വളരെ സഹായിക്കുന്ന ഒരു കാര്യമാണ് ഇത്.

ഇത്തരത്തിൽ നനഞ്ഞ മുടി ചീകി വൃത്തിയാക്കുന്ന സമയത്ത് പെട്ടെന്ന് തന്നെ കെട്ടി വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. മുടി നല്ല വൃത്തി ആയിരിക്കാനും ഇത് സഹായിക്കുന്നതാണ്. അതുപോലെതന്നെ ചുരണ്ട മുടിയാണ് ഉള്ളതെങ്കിൽ അത് സ്‌ട്രെയിട്ടൻ ചെയ്ത പോലെ നിൽക്കാനായി പ്രത്യേകിച്ച് ചുരുണ്ട മുടി ഉള്ളവർക്ക് ഇടയ്ക്കിടയ്ക്ക് മുടി ചീകി കൊടുക്കുന്നത് ആ മുടി നിവർന്നു വരാൻ വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *