ശ്വാസംമുട്ടലും ആസ്മയും മാറ്റാം..!! ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പം മാറ്റിയെടുക്കാം..

ശ്വാസം മുട്ടൽ ആസ്മ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ശ്വാസംമുട്ടൽ പ്രശ്നങ്ങൾക്ക് ഒരു കിടിലൻ പരിഹാരമാർഗമാണ് ഇവിടെ പങ്കുവെക്കുന്നത്. ഓരോരുത്തർക്കും ഓരോ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. ഇത്തരത്തിൽ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് അസ്മ. സാധാരണ ആസ്മ ഉണ്ടാകുന്ന അവസ്ഥകളിൽ ശ്വാസം കിട്ടാതിരിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

അതു കൂടാതെ തലവേദന ക്ഷീണം ഉറക്കക്കുറവ് അതുപോലെതന്നെ ശരീരത്തിന് ഉണ്ടാകുന്ന ക്ഷീണം എന്നിവയെല്ലാം ഇത്തരക്കാരിൽ കണ്ടുവരാറുണ്ട്. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് ആസ്മയുമായി ബന്ധപ്പെട്ട അല്ലെങ്കിൽ ശ്വാസമുട്ട് വലിവ് തുടങ്ങിയ നിരവധി ആളുകൾ ബുദ്ധിമുട്ടുന്ന ഒരു അസുഖത്തെപ്പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്താണ് ആസ്മ എന്ന് നോക്കാം. നമ്മുടെ ശ്വാസകോശത്തിലേക്ക്ഓസിജൻ കൊണ്ടുപോകുന്ന വഴികളിൽ കഫം.

വന്നു നിറയുന്ന അവസ്ഥയാണ് ഇത്. വഴി തടഞ്ഞു കഴിഞ്ഞാല്. ആണെങ്കിൽ അല്ലാത്ത സ്ഥലത്ത് ആണെങ്കിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒരുവിധം എല്ലാവർക്കും അറിയാവുന്നതാണ്. ഇത്തരക്കാർക്ക് ചുമ വലിവ് ശ്വാസം മുട്ടൽ തലവേദന ഉറക്കമില്ലായ്മ രാത്രി എഴുന്നേറ്റ് ഇരിക്കുന്ന അവസ്ഥ വായ തുറന്നു കിടക്കുക ഇത് സാധാരണ കാണുന്നത് രണ്ട് ആളുകലിലാണ്.

കുറച്ചു പ്രായമായ ആളുകളിലും അതുപോലെതന്നെ കുറച്ച് കുട്ടികളിലുമാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. എന്താണ് പരിഹാരമായി വീട്ടിൽ ചെയ്യാൻ കഴിയുക എന്ന് നോക്കാം. ചൂട് വെള്ളം ഇടയ്ക്കിടെ കുടിക്കുക. മഞ്ഞൾ തിളപ്പിച്ചു കുടിക്കുക. തുളസിയില കരിംജീരകം തേൻ വെളുത്തുള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Arogyam