രക്തക്കുഴൽ ക്ലീൻ ആകാൻ ഇനി ഈ കാര്യം ചെയ്താൽ മതി..!! രക്തം ശുദ്ധിയാക്കാം…

രക്തക്കുഴലിൽ ഉണ്ടാകുന്ന ബ്ലോക്ക് മുഴുവൻ മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങൾ മായി പങ്കുവെക്കുന്നത്. ഇതിലെല്ലാം ആന്റിഓക്സിഡന്റ് കൂടുതലുള്ളതുകൊണ്ട് ഫ്രീ റാഡിക്കിൽ അളവ് വളരെ അധികം കുറയ്ക്കുകയും ചെയ്യുന്ന ഒന്നാണ്. പെട്ടെന്ന് തന്നെ ഷുഗർ ലെവൽ കൂട്ടാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതിന്റെ രണ്ടിന്റെയും ബാലൻസ് കൃത്യമായ അളവിൽ വന്നില്ല എങ്കിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം.

നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങൾക്കും ആവശ്യമായ എനർജി നമ്മുടെ രക്തത്തിലൂടെ എത്തുന്ന ന്യൂട്രിയൻസ് വഴി അതുപോലെതന്നെ അതിൽ അടങ്ങിയിട്ടുള്ള ഓക്സിജൻ വിഘടിക്കുന്നത് വഴി ഉണ്ടാവുന്ന എടി പി വഴിയുമാണ് ഇത് കിട്ടുന്നത്. അതുകൊണ്ടുതന്നെ രക്തക്കുഴൽ ഒരിക്കലും ബ്ലോക്ക് ആക്കാതിരിക്കാൻ അതിന്റെ ഭിത്തികളിൽ കൊളസ്ട്രോൾ പ്ലേറ്റുകൾ അടിഞ്ഞുകൂടാതിരിക്കാൻ.

അതിൽ ആവശ്യത്തിന് ഓസിജൻ ഉണ്ടാകാൻ. ആവശ്യത്തിന് വൈറ്റമിൻ ന്യൂട്രിയൻസ് ഉണ്ടാകാൻ സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് നല്ല രീതിയിൽ കൊണ്ടുപോകാൻ ഭക്ഷണത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം ഭക്ഷണം മാത്രം മതിയോ ജീവിതചര്യയിൽ എന്തെല്ലാം കാര്യങ്ങൾ നോക്കണം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചില കാര്യങ്ങൾ.

ജീവിതചര്യയിൽ ശ്രദ്ധിക്കേണ്ടത് അത്യാവശ്യം ആണ്. രക്തക്കുഴൽ കൃത്യമായി ക്ലീൻ ചെയ്യാൻ സാധിക്കുന്നില്ല. ധാരാളം വെള്ളം കുടിക്കുക എന്നത് എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. ദിവസം മൂന്ന് ലിറ്റർ നാല് ലിറ്റർ വെള്ളം കുടിക്കാൻ ആവശ്യപ്പെടാറുണ്ട്. എന്നാലും പലരും ഇത് അവഗണിക്കുകയാണ് പതിവ്. ഇത് കൃത്യമായി ചെയ്യാണ് വേണ്ടത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.