കൂടി നിൽക്കുന്ന ബ്ലഡ് പ്രഷറിനെ കുറയ്ക്കാൻ ഈയൊരു ജ്യൂസ് മതി. ഇതാരും നിസ്സാരമായി കാണരുതേ…| Bp controlling foods

Bp controlling foods : ആരോഗ്യത്തിനും ചർമത്തിനും ഏറെ ഗുണകരമായിട്ടുള്ള ഒന്നാണ് പേരക്ക. മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നതുപോലെ നാമോരോരുത്തരും ഉപയോഗിക്കാതെ വിട്ടുകളയാറുള്ള ഒരു ഫലവർഗം കൂടിയാണ് ഇത്. ഒട്ടനവധി ആരോഗ്യഗുണങ്ങളാണ് ഇതിൽ ഉള്ളത്. വൈറ്റമിൻ സിയുടെ ഒരു കലവറ തന്നെയാണ് ഇത്. ചെറുനാരങ്ങയിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സിയുടെ പതിന്മടങ്ങാണ് പേരക്കായയിൽ ഉള്ളത്. അതിനാൽ തന്നെ നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷിയെ വർധിപ്പിക്കാൻ.

ഇതിനപ്പുറം മറ്റൊന്നുമില്ല എന്ന് നമുക്ക് പറയാനാകും. കൂടാതെ നമ്മുടെ ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള എല്ലാ തരത്തിലുള്ള വിഷാംശങ്ങളെ പുറന്തള്ളാൻ ഇത് ഉപകാരപ്രദമാണ്. ഇതിൽ വൈറ്റമിൻ എ അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് നമ്മുടെ കണ്ണിന്റെ കാഴ്ച ശക്തി വർദ്ധിപ്പിക്കുകയും അതോടൊപ്പം നേത്ര രോഗങ്ങളെ പരമാവധി കുറയ്ക്കുകയും ചെയ്തു. നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ പേരക്കായ കഴിക്കുന്നത് വഴി ദഹനം സുഖകരമാകുന്നു. അതിനാൽ തന്നെ മലബന്ധം പോലുള്ള പല അവസ്ഥകളെയും.

ഇതുവഴി മറികടക്കാൻ സാധിക്കുന്നതാണ്. കൂടാതെ ഇതിന്റെ ഉപയോഗം നമ്മുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള കൊളസ്ട്രോളിനെയും ഷുഗറിനെയും കുറയ്ക്കുന്നതാണ്. അതിനാൽ തന്നെ ഹൃദയാരോഗ്യം ഉറപ്പുവരുത്താനും രക്തക്കുഴലുകളുടെ ആരോഗ്യം ഉറപ്പുവരുത്താനും നമുക്ക് കഴിയും. കൂടാതെ ഇത് നമ്മുടെ മുഖകാന്തി വർധിപ്പിക്കുന്നതിനും ഉത്തമമാണ്.

സ്ഥിരമായി പേരക്കായ കഴിക്കുന്നതു വഴി അതിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ നമ്മുടെ ചർമ്മത്തിലെ കറുപ്പ് കരുവാളിപ്പ് വരകൾ ചുളിവുകൾ പ്രായമാകൽ എന്നിവ മാറ്റുന്നു. കൂടാതെ അമിതമായിട്ടുള്ള ബ്ലഡ് പ്രഷറിനെ നിയന്ത്രണവിധേയമാക്കാനും ഇത് ഉത്തമമാണ്. അത്തരത്തിൽ B P കുറയ്ക്കുന്നതിനു വേണ്ടിയുള്ള പേരക്കായ ഉപയോഗിച്ചിട്ടുള്ള ഒരു ജ്യൂസ് ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.