Dandruff Treatment at Home : പണ്ടുകാലം മുതലേ നാമോരോരുത്തരും നേരിടുന്ന ഒരു പ്രശ്നമാണ് തലയോട്ടിയിൽ പറ്റി പിടിച്ചിരിക്കുന്ന താരൻ. വെള്ളനിറത്തിൽ പൊടിപൊടി ആയിട്ടാണ് ഇത് പ്രധാനമായും കാണാറുള്ളത്. എന്നാൽ ചിലർ ചിലവരിൽ തലയോട്ടിക്ക് പുറമേ കക്ഷങ്ങളിൽ നെഞ്ചിന്റെ ഭാഗത്ത് പുരികം ഭാഗത്ത് കവിളിൽ എല്ലാം ഇത്തരത്തിൽ താരൻ കാണാറുണ്ട്. ഒരു അവസ്ഥ വളരെയേറെ സിവിയർ ആയിട്ടുള്ള അവസ്ഥയാണ്. അതിനാൽ തന്നെ താരൻ എന്ന അവസ്ഥ ഉണ്ടാകുമ്പോൾ അതിനെ മറി കടക്കേണ്ടതാണ്.
ഇത്തരത്തിൽ താരൻ ഉണ്ടാകുന്നതിനെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ചർമത്തെ ഉണ്ടാകുന്ന കൊഴുപ്പും ഫംഗസുകളും കൂടിച്ചേരുന്നത് വഴിയാണ്. അതിനാൽ തന്നെ ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഒരിക്കലും വ്യാപിക്കുകയില്ല. ഇത്തരത്തിൽ താരൻ ഏറ്റവും അധികമായി കാണുന്നത് അമിതവണ്ണം ഉള്ളവരിലാണ്. അതോടൊപ്പം തന്നെ മാനസികമായി പലതരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നവരിലും.
ഡിപ്രഷൻ ആൻഡ് സൈറ്റി എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉള്ളവരിലും ആണ് ഇത് കൂടുതലായി കാണുന്നത്. ഇത്തരത്തിൽ താരൻ അമിതമായി വന്നു കഴിഞ്ഞാൽ അതിനെ യഥാവിതം നാമോരോരുത്തരും ചികിത്സ തേടേണ്ടതാണ്. അത്തരത്തിൽ ചികിത്സ തേടുകയാണെങ്കിൽ ആദ്യത്തെ സ്റ്റേജ് എന്ന് പറയുന്നത് ഷാമ്പുകൾ ഉപയോഗിക്കുന്നതാണ്.
ഇതിൽ മെഡിക്കൽ ആയിട്ടുള്ള ഷാമ്പുകൾ ആണ് ഉപയോഗിക്കേണ്ടത്. അല്ലാതെ നാം പലതരത്തിലുള്ള പരസ്യങ്ങളും കണ്ട് അതിന്റെ പിന്നാലെ പോയാൽ ദോഷഫലങ്ങൾ ആണ് ഉണ്ടാകുക. കൂടാതെ ഇത്തരത്തിൽ ഷാംപൂ ഉപയോഗിച്ചിട്ടും ഇത് മാറിയില്ല എന്നുണ്ടെങ്കിൽ മറ്റൊരു മാർഗം എന്ന് പറയുന്നത് ഉള്ളിലേക്ക് മരുന്നുകൾ എടുക്കുക എന്നുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.