ഇന്നത്തെ കാലഘട്ടത്തിൽ നാം ഏറെ കേട്ടിട്ടുള്ള ഒരു പ്രശ്നമാണ് യൂറിക് ആസിഡ്. നാം കഴിക്കുന്ന ഭക്ഷണങ്ങളുടെ ഒരു പരിമിതഫലമായിട്ടുള്ള പ്രശ്നം തന്നെയാണ് ഈ യൂറിക് ആസിഡ്. അതുപോലെ തന്നെ കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ തന്നെ കുറയ്ക്കാൻ സാധിക്കുന്ന ഒന്നു കൂടിയാണ് ഇത്. യൂറിക്കാസിഡ് എന്ന് പറയുന്നത് ഒരു വേസ്റ്റ് പ്രോഡക്റ്റാണ്. നാമോരോരുത്തരും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന പ്രോട്ടീനുകൾ വിഘടിച്ചുണ്ടാകുന്ന വേസ്റ്റ് പ്രോഡക്റ്റ് ആണ് ഇത്.
യൂറിനിലൂടെ കിഡ്നി ആണ് യൂറിക് ആസിഡിനെ പുറന്തള്ളുന്നത്. എന്നാൽ ഇന്നത്തെ മോഡൽ ലൈഫിൽ ധാരാളം പ്രോട്ടീനുകൾ അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങളും അതുപോലെ തന്നെ ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ധാരാളം പ്രോട്ടീൻ പൗഡർ എല്ലാം കഴിക്കുന്നതിന്റെ ഫലമായി അവയുടെ വേസ്റ്റ് പ്രൊഡക്റ്റായ യൂറിക് ആസിഡ് ശരീരത്തിൽ അമിതമായി കൂടുകയും അത് കിഡ്നിയിൽ വന്ന് അടിഞ്ഞു കൂടുകയും ചെയ്യുന്നു. ഇത്തരം ഒരു അവസ്ഥയിൽ യൂറിക് ആസിഡ് വർദ്ധിക്കുകയും.
ഉച്ചയ്ക്ക് അതിനെ യൂറിനിലൂടെ പുറന്തള്ളാൻ സാധിക്കാതെ വരികയും ചെയ്യുന്നു. ഇത്തരം അവസ്ഥയിൽ യൂറിക്കാസിഡ് കിഡ്നിയിൽ കെട്ടിക്കിടന്നുകൊണ്ട് യൂറിക്കാസിഡ് സ്റ്റോണുകളായി മാറുന്നു. അതോടൊപ്പം രക്തത്തിൽ ചേരുകയാണെങ്കിൽ അത് രക്തക്കുഴലുകളിൽ ബ്ലോക്കുകൾ സൃഷ്ടിക്കുന്നു. ചില യൂറിക്കാസിഡുകൾ രക്തത്തിലൂടെ ചെറിയ ജോയിന്റുകളിൽ വന്നടിയുന്നു.
ഇത്തരത്തിൽ ചെറിയ ജോയിന്റുകളിൽ വന്നടിയുമ്പോൾ അത് അവിടെ നീർക്കെട്ടും വേദനയും ഉണ്ടാക്കുന്നു. ഇതുവഴി അസഹ്യം ആയിട്ടുള്ള ജോയിന്റ് പെയിനാണ് ഉണ്ടാകുന്നത്. ഇത്തരത്തിൽ വേദന സൃഷ്ടിക്കുന്ന ദോഷകരമായിട്ടുള്ള യൂറിക്കാസിഡിനെ പുറന്തള്ളാൻ പ്രോട്ടീനുകൾ അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ പരമാവധി കുറയ്ക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.