മുട്ടുവേദനയ്ക്കുള്ള മറു മരുന്ന് ദാ ഇവിടെയുണ്ട്. ഇത് കാണാതെ പോയാൽ തീരാ നഷ്ടമായിരിക്കും ഫലം…| 10 Easy Ways to Get Rid of Knee Pain

10 Easy Ways to Get Rid of Knee Pain : നമ്മുടെ സമൂഹത്തിൽ എന്നും നിലനിൽക്കുന്ന ഒരു രോഗാവസ്ഥയാണ് സന്ധിവേദന. പ്രായമായവരിലാണ് ഈ ഒരു വേദന ഏറ്റവും അധികമായി കാണാൻ സാധിക്കുന്നത്. അവയിൽ തന്നെ ഏറ്റവും അധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ആ വേദനയാണ് മുട്ടുവേദന. മുട്ടുകളുടെ മുൻഭാഗവും പിൻഭാഗവും ഇരുവശങ്ങളും ഒരുപോലെ വേദനിക്കുന്ന അവസ്ഥയാണ് ഇത്. മുട്ടിൽ ഉണ്ടാകുന്ന ക്ഷതത്തിന്റെ ഫലമായോ മുട്ട് തേയ്മാനം വഴിയോ അസ്ഥിക്ഷയം വഴിയോ എല്ലാം മുട്ട് വേദന ഉണ്ടാകുന്നു.

കൂടാതെ അമിതഭാരം അമിതമായി വ്യായാമം ചെയ്യുന്ന ശീലം കായിക അധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നത് യൂറിക്കാസിഡ് ഡെപ്പോസിഷൻ മുട്ടിന്റെ ചിരട്ട തെറ്റുക എന്നിങ്ങനെയുള്ളവയും മുട്ട് വേദനയുടെ മറ്റു കാരണങ്ങളാണ്. ഇത്തരം അവസ്ഥകൾ വഴി ഉണ്ടാകുന്ന മുട്ട് വേദന നാമോരോരുത്തരും പ്രതിരോധിക്കുന്നത് പെയിൻ കില്ലറുകൾ കഴിച്ചിട്ടാണ്. എന്നാൽ ഇത് മുട്ടുവേദനയ്ക്കുള്ള.

ഒരു ശാശ്വത പരിഹാരം മാർഗ്ഗമല്ല. അതിനാൽ തന്നെ നാം ഓരോരുത്തരും മുട്ടുവേദനയെ മറികടക്കാൻ ഒരിക്കലും ഇവ കഴിക്കരുത്. ഇത്തരത്തിലുള്ള മുട്ട വേദനയെ മറികടക്കാൻ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് ശരീരഭാരം കുറയ്ക്കുക എന്നുള്ളതാണ്. അതോടൊപ്പം തന്നെ നമ്മുടെ പാതകൾക്ക് അനുസൃതം ആയിട്ടുള്ള പാദരക്ഷ ഉപയോഗിക്കുകയും വേണം.

കൂടാതെ വേദന കുറയുന്നതിന് കാൽസ്യം അനിവാര്യമാണ്. അതിനാൽ തന്നെ ബദാം പാല് മുട്ട എള്ള് എന്നിങ്ങനെയുള്ള ഭക്ഷണ പദാർത്ഥങ്ങൾ കൂടുതലായി ആഹാരത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയും വേണം. അതോടൊപ്പം തന്നെ വിറ്റാമിൻ ഡി യും ശരീരത്തിൽ ശരിയായ അളവിൽ ഉണ്ടോ എന്ന് തിരിച്ചറിഞ്ഞ് അത് എടുക്കേണ്ടത് ആണ്. തുടർന്ന് വീഡിയോ കാണുക.