നമ്മുടെ സമൂഹത്തിൽ നിരവധി ആളുകൾ നേരിടുന്ന പ്രശ്നമാണ് അമിതമായ വണ്ണം. അതുപോലെതന്നെ ഒബിസിറ്റി എന്ന് പറയുന്നത്. ഇത് കാൽക്കുലേറ്റ് ചെയ്യുന്നതു വഴി നമുക്ക് ഒരാൾക്ക് ഒബിസിറ്റി ആണോ അല്ലെങ്കിൽ അണ്ടർ വെയിറ്റ് ആണോ. നോർമൽ ആണോ തുടങ്ങിയ കാര്യങ്ങൾ അറിയാൻ സാധിക്കുന്നതാണ്. മറ്റ് പല രോഗങ്ങളിലേക്ക് പൊണ്ണത്തടി കാരണമാകാം. ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ കാർഡിയോ വസക്കുലർ ഡിസൂഡർ ഹാർട്ടറ്റാക്ക് അതുപോലെതന്നെ പരാലിസിസ് തുടങ്ങിയവയിലേക്ക് ഇതു കാരണമാകും.
ഇന്ന് നമ്മുടെ സമൂഹത്തിൽ ഒരുപാട് പേരെ നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് അമിതമായി വണ്ണം. അമിതമായി വണ്ണം എന്ന് പറയുന്നത് അനാരോഗ്യ ലക്ഷണമാണ്. ഇത് ഒരു ജീവിതശൈലിയിൽ ഉണ്ടാവുന്ന മാറ്റമാണ് കാരണം ആകുന്നത്. കാരണം ഭൂരിഭാഗം ആളുകളിലും അമിതമായ വണ്ണം ഉണ്ടാകുന്നത് ഇന്നത്തെ ജീവിതശൈലിൽ ഉണ്ടാവുന്ന മാറ്റം കൊണ്ടാണ്. അതുപോലെതന്നെ വ്യായാമ കുറവ് മൂലവും അമിതമായ ആഹാരരീതിയും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.
അമിതമായി വണ്ണത്തിന്റെ കാരണങ്ങൾ എന്തെല്ലാമാണ് നോക്കുമ്പോൾ ആദ്യം തന്നെ പറയാൻ സാധിക്കുക ജനിതകമായ കാരണങ്ങളാണ്. പാരമ്പര്യമായി തന്നെ മാതാപിതാക്കൾക്ക് തടിയുള്ളതുകൊണ്ട് കുട്ടികൾക്കും തടി ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ രണ്ടാമത്തെ കാര്യം നമ്മുടെ ജീവിതശൈലിലുണ്ടാകുന്ന മാറ്റങ്ങൾ കൊണ്ട് ഈ പ്രശ്നങ്ങളുണ്ടാകാറുണ്ട്.
കൂടുതൽ ജങ്ക് ഫുഡ് ഹൈ കാലറി ഫുഡ്സ് അമിതമായി കഴിക്കാൻ പോലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. മൂന്നാമത്തെ കാരണമായി പറയാൻ സാധിക്കുക. മറ്റുപല അസുഖങ്ങളുടെ കാരണമായി ഈ പ്രശ്നങ്ങളുണ്ടാകാറുണ്ട്. അതുപോലെതന്നെ ഉറക്കം കുറവ് അല്ലെങ്കിൽ വിഷാദരോഗം ഇതിന്റെ ഭാഗമായി ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. ഒരാൾക്ക് ഒബിസിറ്റി ഉണ്ടോ എന്ന് എങ്ങനെ അറിയാൻ സാധിക്കും ഈ പ്രശ്നങ്ങൾ bmi കാൽക്കുലേറ്റ് ചെയ്യുന്നത് വഴി ഇത്തരം പ്രശ്നങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.