എല്ലാവർക്കും വളരെയധികം സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പൈൽസ് ഫിഷർ തുടങ്ങിയ പല പ്രശ്നങ്ങളും ഉണ്ടെങ്കിലും സാധാരണ ഇവയെല്ലാം അറിയപ്പെടുന്നത് പൈൽസ് എന്ന് തന്നെയാണ്. ഓരോന്നിനും ഓരോ രീതിയിലാണ് ലക്ഷണങ്ങൾ കാണിക്കുന്നത് എങ്കിലും ഇതിനെപ്പറ്റി കൃത്യം ധാരണ ഉണ്ടാകണമെന്നില്ല. ഇതിനെപ്പറ്റി എല്ലാം ചെയ്യാവുന്ന കുറച്ചു ഒറ്റമൂലികളും കുറച്ചു മുൻകരുതലുകളും ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ പ്രവാസികളും പ്പുറത്ത് പറയാൻ മടിക്കുന്ന ഒരു അസുഖമാണ് പൈൽസ് എന്ന് പറയുന്നത്.
ഇത്തരക്കാർക്ക് ബുദ്ധിമുട്ട് വലിയ രീതിയിൽ തന്നെ കണ്ടു വരാറുണ്ട്. അതിനെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഇത്തരം പ്രശ്നങ്ങൾ എന്താണെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. ഇത് വരാനുള്ള കാരണങ്ങൾ പലതാണ്. എന്നാൽ പ്രധാന പ്രശ്നം ദഹന പ്രശ്നങ്ങളാണ്. ശരിയായ രീതിയിൽ ശോധന ലഭിക്കാതിരിക്കുക. മലമുറച് പോവുകയും പലപ്പോഴും മുക്കേണ്ട അവസ്ഥയും ഉണ്ടാകാം ഇതെല്ലാം തന്നെ കാരണമാണ്.
മലദ്വാരത്തിന്റെ അഗ്രഭാഗത്തുള്ള ഞരമ്പുകൾ പുറത്തേക്ക് തടിച്ചു വരുന്നതാണ് പൈൽസ് എന്ന് പറയുന്നത്. മലം പോകുമ്പോൾ ചെറിയ രൂപത്തിൽ പൊട്ടലു ണ്ടാവുകയും ചെറിയ രീതിയിൽ മലദ്വാരത്തിന് വിള്ളൽ ഉണ്ടാവുകയും ചെയ്യുന്നതിനെയാണ് ഫിഷർ എന്ന് പറയുന്നത്. ഇത് പോകേണ്ട വഴിയിലൂടെ പോകാതെ മറ്റൊരു വഴിയിലൂടെ ഇതു പുറത്തേക്ക് വരുന്ന അവസ്ഥ. ഒരു ഓട്ട ഉണ്ടായി അതിലൂടെ ചലം പഴുപ്പ് ചോര ഇതെല്ലാം പോകുന്നതിനെയാണ് ഫെസ്റ്റിലാ എന്ന് പറയുന്നത്.
ഇത്തരത്തിലുള്ള മൂന്ന് കാറ്റഗറികളാണ് കാണാൻ കഴിയുക. പ്രവാസികളിൽ ഇതു കൂടുതൽ കാണാനുള്ള കാരണം. ഒന്നാമത് ഭാഷണ ശീലമാണ്. രണ്ടാമത് ദഹന പ്രശ്നങ്ങൾ ആണ്. അതുപോലെതന്നെ മാനസിക സമ്മർദ്ദം നാലു വയറ്റിൽ നിന്ന് പോകാനുള്ള പ്രയാസം. ഇതെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാം. നീ ഇതെല്ലാം മാറ്റിയെടുക്കാൻ ചെയ്യാവുന്ന ചില ഒറ്റമൂലികളും മുൻകരുതലുകളും ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.