ഗ്യാസ് ട്രെബിൾ പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം..!! ഇനി വളരെ എളുപ്പത്തിൽ പരിഹാരം കാണാം…

നിരവധി പേരും ബുദ്ധിമുട്ടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് ഗ്യാസ് ട്രെബിൾ. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമുക്കറിയാം ഇന്നത്തെ കാലത്ത് നിത്യ ജീവിതത്തിൽ നമ്മൾ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. അതിലൊന്നാണ് ഗ്യാസ് നിറഞ്ഞു വയറു വീർക്കുക എന്നത്. പല ആളുകൾക്കും പല തരത്തിലാണ് ഇതിന്റെ പ്രശ്നങ്ങൾ കാണുന്നത്. വ്യത്യസ്തമായ കാര്യങ്ങൾ കൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ഉണ്ടാകുന്നത്.

പല ആളുകളിലും ഇതുമൂലം നെഞ്ചുവേദനയും അതുപോലെ തന്നെ ഇടയ്ക്കിടെ എമ്പക്കം ഉണ്ടാക്കുന്ന അവസ്ഥയും ഈ പുളിച്ചു തികെട്ടൽ എന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്. ഇത്തരത്തിൽ ഗ്യാസ് നിറഞ്ഞു വയറു വീർക്കുന്നത് ഒഴിവാക്കാനായി ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ ആദ്യത്തേത് ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണം തന്നെയാണ്. ഏത് ഭക്ഷണം കഴിക്കുമ്പോഴാണ് കൂടുതലായി ഗ്യാസ് നിറഞ്ഞു വയർ വീർക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. പിന്നീട് ആ ഭക്ഷണം കണ്ടെത്തി നിത്യജീവിതത്തിൽ നിന്ന് അത് ഒഴിവാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്.

അത്ര നിർബന്ധമായ ഒഴിവാക്കാൻ കഴിയാത്ത ആഹാരമാണ് എങ്കിൽ. ആഴ്ചയിൽ ഒരിക്കലും അല്ലെങ്കിൽ മാസത്തിൽ 2 തവണയായി മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. കാരണം രോഗം ഭേദമാക്കുക ആവശ്യമുള്ളത്. അതുകൊണ്ട് തന്നെ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഒഴിവാക്കുകയാണ് വേണ്ടത്. അപ്പോൾ അത്തരത്തിൽ ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കണ്ടെത്തി ഒഴിവാക്കുക. പ്രത്യേകിച്ച് കൃത്രിമമായി മധുരങ്ങൾ അടങ്ങിയ പലഹാരങ്ങൾ കഴിക്കുന്നത്. ഗ്യാസ്ട്രബിൾ ഉണ്ടാക്കാൻ ആയി ഒരു പ്രധാനപ്പെട്ട കാരണമാണ്.

അതുപോലെതന്നെ പാക്കറ്റ് ഭക്ഷണങ്ങൾ ഇത്തരത്തിൽ ഗ്യാസ് ഉണ്ടാക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. പിന്നീട് ശ്രദ്ധിക്കേണ്ടത് ആവശ്യത്തിന് ജലാംശം ശരീരത്തിൽ നിലനിർത്തുക എന്നതാണ്. അതിനായി ആരോഗ്യമുള്ള ഒരാൾ ഒരു വ്യക്തി ഒരു ദിവസം മൂന്ന് ലിറ്റർ വെള്ള എങ്കിലും കുടിക്കേണ്ടതാണ്. ഇത് നിർബന്ധമായും ചെയ്യേണ്ട ഒരു കാര്യമാണ്. ഈ വെള്ളം കുടിക്കുന്നത് വഴി നമുക്ക് പലതരത്തിലും ഗ്യാസ് ഒഴിവാക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi