ക്ഷീണം അലസത മടി എന്നിവ സ്ഥിരമായി നിങ്ങളിൽ കാണുന്നുണ്ടോ? ഇവയുടെ യഥാർത്ഥ കാരണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ…| Lethargy treatments

Lethargy treatments : മടിയും ക്ഷീണവും ഇല്ലാത്തവരായി ആരും തന്നെയില്ല. എന്നാൽ ചിലവർക്ക് സ്ഥിരമായിത്തന്നെ ക്ഷീണവും അലസതയും മടിയും ഉന്മേഷക്കുറവും കാണുന്നു. അവർക്ക് അവർ ചെയ്യുന്ന ഏതൊരു പ്രവർത്തിയിലും ആത്മസംതൃപ്തി നേടാൻ കഴിയാത്ത അവസ്ഥ വരുന്നു. ഒന്നിനോടും ഒരുതരത്തിലുള്ള താല്പര്യവും തോന്നാത്ത ഈ അവസ്ഥയ്ക്ക ഡിപ്രഷൻ ആൻസൈറ്റി എന്നിവയിലേക്ക് നയിക്കുന്ന അവസ്ഥകളാണ്. എന്നാൽ ഇവയ്ക്ക് പിന്നിൽ ഉള്ള ഒരു പ്രധാന കാരണം എന്നത് ലീക്കി ഗട്ട് ആണ്.

   

ലീക്കി ഗട്ട് എന്ന് പറയുമ്പോൾ നമ്മുടെ ആഹാര വ്യവസ്ഥയിലെ ഭാഗങ്ങളിൽ ഉണ്ടാകുന്ന ലീക്ക് ആണ്. നമ്മുടെ ആഹാര വ്യവസ്ഥയിലെ ഭക്ഷണത്തിലെ പോഷകങ്ങളെ ശരീരത്തിലേക്ക് വലിച്ചെടുക്കുന്നത് ചെറുകുടലിൽ വച്ചാണ്. ഇത്തരത്തിൽ ശരീരംപോഷകങ്ങൾ വലിച്ചെടുക്കുന്നതോടൊപ്പം തന്നെ ലീക്കി ഗട്ട് എന്ന അവസ്ഥ ഉണ്ടാകുമ്പോൾ വിഷാംശങ്ങളെയും വലിച്ചെടുക്കുന്നു.

ഇതൊരു ഓട്ടോ ഇമ്മ്യൂൺ പ്രശ്നമാണ്. ഇത്തരത്തിൽ ചെറുകുടലിൽ ലീക്കുകൾ ഉണ്ടാകുമ്പോൾ വിഷാംശങ്ങളും മറ്റും രക്തത്തിൽ കലർന്നത് വഴി നമ്മളിലെ ഇമ്മ്യൂണിറ്റി സിസ്റ്റം നമുക്ക് തന്നെ വിനയായി ഭവിക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഇത് പലതരത്തിലുള്ള രോഗങ്ങൾ ആയി നമ്മിൽ പ്രകടമാകുന്നു. ഇത്തരത്തിലുള്ള ലീക്കി ഗട്ട് അവസ്ഥ വഴി നമ്മളിലെ രോഗപ്രതിരോധ സംവിധാനം നമുക്കെതിരെ ആയി പ്രവർത്തിക്കുന്ന ഒരു അവസ്ഥയാണ് ഇത്.

ഇത്തരത്തിൽ ലീക്കി ഗട്ട് എന്ന പ്രശ്നം ഉള്ളപ്പോൾ ഒട്ടുമിക്ക ആളുകളിലും കാണുന്ന അവസ്ഥകളാണ് ക്ഷീണം അലസത ഉന്മേഷക്കുറവ് എന്നിങ്ങനെയുള്ളവ. ഇത്തരത്തിലുള്ള നമ്മുടെ നാഡീ വ്യവസ്ഥയെ ബാധിക്കുന്ന ഒട്ടനവധി പ്രശ്നങ്ങൾ ലീക്കി ഗട്ട് എന്ന അവസ്ഥ വഴി ഉണ്ടാകുന്നു. അതിനാൽ തന്നെ ഇത്തരം പ്രശ്നങ്ങളെ മറികടക്കുന്നത് വേണ്ടി നമ്മുടെ ദഹന വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്നത് അത്യാവശ്യമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *