എല്ലാ വേദനകളും നിമിഷനേരംകൊണ്ട് മാറ്റാം… ശരീരത്തിലെ പല പ്രശ്നങ്ങൾക്കും പരിഹാരം…

ശരീരവേദന പലപ്പോഴും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. വലിയ രീതിയിലുള്ള അസ്വസ്ഥത എന്തെങ്കിലും കാര്യങ്ങൾ ചെയ്യാനുള്ള ബുദ്ധിമുട്ട് ജോലിക്ക് പോകാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ഇത്തരം സന്ദർഭങ്ങളിൽ ഉണ്ടാകാറുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ജോയിന്റ് കളിൽ ഉണ്ടാകുന്ന വേദനകൾക്ക് നല്ലൊരു പരിഹാരമാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

നിരവധി സമയം ഇരുന്നു കഴിഞ്ഞാലും അല്ലെങ്കിൽ തലകുനിച്ച് ഫോൺ നോക്കിയിരുന്നാലും പാത്രങ്ങൾ കഴുകി കഴിഞ്ഞാലും മുതുക് വേദന പുറം വേദന ഇടുപ്പു വേദന കാൽമുട്ട് വേദന കൈമുട്ട് വേദന എന്നിവ ഉണ്ടാകുമെന്ന കാര്യം. സാധാരണ പ്രായമാകുന്ന വരിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ കണ്ടുവരുന്ന ഒന്നായി മാറിക്കഴിഞ്ഞു. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്.

   

https://youtu.be/7mzgkOYgOUM

കാസ്ട്രോൾ ഓയിൽ ഇഞ്ചി വെളുത്തുള്ളി പനിക്കൂർക്ക ഉലുവ എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ശരീര വേദന മാറ്റാൻ ഏറെ സഹായിക്കുന്ന ഘടകങ്ങളാണ് വെളുത്തുള്ളിയും ഇഞ്ചിയും. അതുപോലെതന്നെ ഉലുവ ശരീരത്തിലുണ്ടാകുന്ന നീര് മാറ്റിയെടുക്കാൻ നല്ല രീതിയിൽ സഹായിക്കുന്ന ഒന്നാണ്. ഇത് ആവശ്യത്തിനനുസരിച്ച് അപ്ലൈ ചെയ്യാവുന്ന ഒന്നാണ്. ഒറ്റപ്രാവശ്യം.

ചെയ്താൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *