ഈ പഴത്തിന് ഇത്രയേറെ ഗുണങ്ങൾ ഉണ്ടായിരുന്നോ..!! ഇതൊന്നും ഇത്രകാലമായിട്ടും അറിഞ്ഞില്ലല്ലോ…| Benefits Of Sapota

പഴങ്ങൾ ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ്. മറ്റു പ്രശ്നങ്ങളെ അപേക്ഷിച്ച് പഴങ്ങളിൽ കൂടുതലായി കാണാൻ കഴിയുന്ന ഒന്നാണ് ഫൈബർ. ഇത് ശരീരത്തിൽ പല ആരോഗ്യ പ്രശ്നങ്ങളും വരാതിരിക്കാൻ സഹായിക്കുന്ന ഒന്നാണ്. പഴവർഗങ്ങളിൽ നമ്മുടെ ചുറ്റുപാടും കാണപ്പെടുന്ന ഒന്നാണ് സപ്പോട്ട. സപ്പോട്ട അല്ലെങ്കിൽ ചിക്കു. ചിക്കു എന്ന ഓമന പേരിൽ അറിയപ്പെടുന്ന പഴം കൂടി ആണ് സപ്പോട്ട ഉഷ്ണ മേഖലയിൽ കാണുന്ന നിത്യഹരിതമരമായ സപ്പോട്ടയുടെ പഴം മാങ്ങ ചക്ക വാഴപ്പഴം എന്നിവയെപ്പോലെ തന്നെ വളരെ പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ്.

വളരെ പെട്ടെന്ന് ദഹിക്കുന്നു എന്നാണ് ഇതിന്റെ മധുരമുള്ള ഉൾഭാഗം. ഇതിൽ അടങ്ങിയിട്ടുള്ള ഗ്ളൂക്കോസ് ശരീരത്തിൽ ഊർജ്ജവും ഉന്മേഷവും നൽകാൻ സഹായിക്കുന്നുണ്ട്. ഇതുകൂടാതെ വൈറ്റമിനുകൾ ധാതുക്കൾ ടാണിൻ എന്നിവ കൊണ്ടും സമ്പുഷ്ടമായ ഒന്നാണ് സപ്പോട്ട. ഷെയ്ക്ക് അടിക്കാനും സപ്പോട്ട സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്. ശരീരത്തിന് ഊർജ്ജം നൽക്കുന്ന ഗ്ലൂക്കോസ് അംശം കൂടുതലായി അടങ്ങിയിട്ടുള്ള ഒന്നുകൂടിയാണ് ഇത്. കായിക മേഖലയിലുള്ളവർക്ക് കൂടുതൽ ഊർജം ആവശ്യമുള്ളതിനാൽ ഇവർ കൂടുതലായി സപ്പോട്ട കഴിക്കുന്നത് വളരെ ഏറെ ഗുണം ചെയ്യുന്നുണ്ട്.

അണുബാധയും അതുപോലെതന്നെ വീക്കങ്ങളും തടയാൻ കഴിവുള്ള ഔഷധമായ ടാനിന് അടങ്ങിയ പഴം കൂടിയാണ് ഇത്. ശരീരത്തിന്റെ ദഹന പ്രക്രിയ എളുപ്പമാക്കുന്നത് വഴി ആമാശയത്തിലെ അതുപോലെതന്നെ അന്നനാളത്തിലെയും ചെറുകുടലിലെയും വീക്കങ്ങളും മറ്റ് അസ്വസ്ഥതകളും മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഉദര സംബന്ധമായ പല പ്രശ്നങ്ങളും വേദനകളും മാറ്റിയെടുക്കാനും സപ്പോട്ട വളരെ സഹായിക്കുന്നുണ്ട്. ചില ക്യാൻസറുകൾ തടയാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.

\സപ്പോട്ടയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകളും ഫൈബറും പോഷകങ്ങളും എല്ലാം തന്നെ ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നുണ്ട്. ശ്വാസ കോശത്തിലും മോണയിലും ഉണ്ടാവുന്ന ക്യാൻസറിന് തടുക്കാൻ സപ്പോട്ടയിലെ വൈറ്റമിൻ എ ക്ക് കഴിയുന്നതാണ്. ഇതുകൂടാതെ സപ്പോട്ടയിലെ വൈറ്റമിൻ എ വൈറ്റമിൻ ബി എന്നിവ ചർമ സംരക്ഷണത്തിനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കാർബോഹൈഡ്രേറ്റുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ദോഷങ്ങൾ അകറ്റി വയറു ശുദ്ധീകരിക്കാൻ സപ്പോട്ട വളരെ നല്ലതാണ്. ഇത് വെള്ളത്തിൽ ഇട്ട് തിളപ്പിച്ച കഷായം വയറിളക്കത്തിനുള്ള മരുന്നായി ഉപയോഗിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *