സന്ധിവേദനയ്ക്ക് യൂറിക് ആസിഡിനും ഇത് വളരെ ഗുണം ചെയ്യും… ഇനി ഈ പ്രശ്നങ്ങൾ മാറ്റാം…

യൂറിക്കാസിഡിനെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. യൂറിക് ആസിഡ് എന്ന് പറഞ്ഞാൽ എന്താണ് പണ്ടുകാലങ്ങളിൽ കേട്ടു കേൾവി പോലുമില്ലാത്ത ഇത് എങ്ങനെയാണ് ഇത്രയേറെ കൂടുതൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. ഇത് എന്താണ് ശരീരത്തിൽ ചെയ്യുന്നത്. എന്തുകൊണ്ടാണ് ഇത് ശരീരത്തിൽ വില്ലൻ ആയി മാറുന്നത്. ഇത് എങ്ങനെയെല്ലാം പ്രതിരോധിക്കാൻ തുടങ്ങി കാര്യങ്ങളുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. യൂറിക്കാസിഡ് നമ്മുടെ ശരീരത്തിലെ ഏറ്റവും അത്യാവശ്യം ആയിട്ടുള്ള ഒരു കാര്യമാണ്. ഈയൊരു കാലഘട്ടത്തിൽ യൂറിക് ആസിഡ് എന്ന് കേൾക്കുമ്പോൾ തന്നെ വലിയ രീതിയിലുള്ള പേടി ഉണ്ടാകാറുണ്ട്.

യൂറിക്കാസിഡ് എന്ന്പറഞ്ഞാൽ എന്താണ്. ഇത് എന്താണ് ശരീരത്തിൽ ചെയ്യുന്നത്. നമ്മുടെ ആരോഗ്യത്തിന് വേണ്ടി ചെയ്യുന്ന പലതരത്തിലുള്ള കാര്യങ്ങൾ എന്തെല്ലാം ആണ്. എന്തുകൊണ്ടാണ് യൂറിക് ആസിഡ് എന്ന് പറയുന്നത് ഒരു വില്ലനായി മാറുന്നത് എന്ന് നോക്കാം. ഇത് പലതരത്തിലുള്ള വേദനകളും ബുദ്ധിമുട്ടുകളും ശരീരത്തിൽ ഉണ്ടാകുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളെ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്.


യൂറിക്കാസിഡ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ഉൽപാദിപ്പിച്ച് കഴിഞ്ഞാൽ ഒരു അളവു വരെ നല്ല രീതിയിൽ ശരീരത്തിന് ഗുണം ചെയ്യുന്ന ഒന്നാണ് ഇത്. മറ്റെല്ലാ മൃഗങ്ങളിലും യൂറിക്കാസിഡ് ഉണ്ടായിക്കഴിഞ്ഞാൽ ഉടനെ തന്നെ അത് നശിപ്പിച്ചു കളയുന്നുണ്ട്. നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള ഗുണങ്ങളും ചെയ്തതിനു ശേഷമാണ് ഇതുപോലെ തള്ളുന്നത്. ഇതിൽ പെടുന്ന ചില നന്മകൾ ആദ്യം പരിചയപ്പെടാം. പ്രതിരോധ കോശങ്ങളിൽ വർധിപ്പിക്കാൻ ഇത് സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ആന്റി ഓസിഡന്റ് പ്രോപ്പർട്ടി ഉള്ള ഒന്നാണ് യൂറിക്കാസിഡ്.

നമ്മുടെ ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന എല്ലാ ഭക്ഷണങ്ങളിൽ നിന്നും പലപ്പോഴും ഉണ്ടാകുന്നത് എനർജിയാണ്. ഈ എനർജി എന്ന് പറയുന്നത്. എപ്പോഴും ഒരു വസ്തു ഉണ്ടാക്കുന്നുണ്ട് എങ്കിൽ അതിൽനിന്ന് സ്വാഭാവികമായി ഉണ്ടാകുന്ന വേസ്റ്റ് പ്രോഡക്റ്റ് ഇതിനെ വിളിക്കുന്നത് ആണ് ഫ്രീ റാടിക്കൽ. ഇതിനെ തടയുന്നതും ആന്റിഓക്സിഡന്റ്സ് ആണ്. ഈ പ്രവർത്തിയാണ് യൂറികസിഡ് ചെയ്യുന്നത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെപ്പറയുന്നുണ്ട് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr