ഓട്സിൽ ഇത്രയേറെ ഗുണങ്ങളോ..!! ഇതൊന്നും ഇതുവരെ അറിഞ്ഞില്ലല്ലോ…

ശരീരത്തിലെ കൊളസ്ട്രോൾ ഉരുക്കി കളയാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലെ കൊളസ്ട്രോൾ പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ പ്രധാനപ്പെട്ട വളരെ ലളിതമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അരി നമ്മളെല്ലാവരും ഉപയോഗിക്കുന്ന ഒരു ഭക്ഷണ വസ്തുവാണ്. മലയാളികൾ ഏറ്റവും കൂടുതൽ ഭക്ഷണമായി ഉപയോഗിക്കുന്നത് ഇത് തന്നെയാണ്.

ഇത് കൂടാതെ ഉപയോഗിക്കുന്നത് ഗോതമ്പ് ആണ്. ഇത് കൂടാതെ ഓട്സ് ഉപയോഗിക്കുന്നവരും നിരവധിയാണ്. ഇന്നത്തെ കാലത്ത് മലയാളികളിൽ പലരും ഓട്സ് ഉപയോഗിക്കുന്നുണ്ട്. ഓട്സിന്റെ പോഷക ഗുണങ്ങളെ പറ്റി എല്ലാവർക്കും കൂടുതൽ പറയാവുന്നതാണ്. പല പ്രമേഹ രോഗികൾക്കും ഇന്ന് കഴിക്കുന്നത് ഓട്സ് ആണ്. അതുപോലെതന്നെ കൊളസ്ട്രോൾ കുറയ്ക്കാൻ വേണ്ടി പലരും ഉപയോഗിക്കുന്ന അല്ലെങ്കിൽ ആശ്രയിക്കുന്ന ഒന്നാണ് ഓട്സ്.

ഓട്സിന്റെ ഗുണങ്ങൾ എന്തെല്ലാമാണ്. കൂടുതൽ ഗുണമുള്ള ഭക്ഷണപദാർത്ഥങ്ങളാണ് അത് എങ്കിലും ഇത് ആരൊക്കെ ഉപയോഗിക്കാൻ പാടില്ല തുടങ്ങിയ കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യ ഓട്സ്ന്റെ ഗുണങ്ങൾ എന്തെല്ലാമാണ് നോക്കാം. അരിയിൽ കുറച്ച് കാർബോഹൈഡ്രേറ്റ് ഉണ്ട്. അതുപോലെതന്നെ ഗോതമ്പിലും ഇതുപോലെ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഓട്സിൽ കൂടുതലായി പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് നാരുകളാണ്. രണ്ടുതരത്തിലുള്ള നാരുകളാണ് ഓട്സിൽ കൂടുതലായി കാണാൻ കഴിയുക. അലിയുന്ന നാരുകളും അലിയാത്ത നാരുകളും ഉണ്ട്. അലിയുന്ന നാരുകളും അലിയാത്ത നാരുകളും പലതരത്തിലുള്ള പോഷക ഗുണങ്ങളാണ് ശരീരത്തിൽ നൽകുന്നത്. അമിതവണ്ണം ഉള്ളവർക്കും പ്രമേഹം ഉള്ളവർക്കും ഏറെ ഗുണം ചെയ്യുന്നത് അലിയാത്ത നാരുകളാണ്. ഓട്സിൽ അടങ്ങിയിട്ടുള്ളത് അലിയുന്ന നാരുകളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.