ഉണക്കമുന്തിരി ഉപയോഗിച്ച് നിരവധി ഗുണങ്ങൾ..!! മാറ്റാൻ കഴിയാത്ത അസുഖങ്ങളില്ല…

ഉണക്ക മുന്തിരി ഉപയോഗിച്ച് മാറ്റാൻ കഴിയാത്ത അസുഖങ്ങളില്ല. ഡ്രൈ ഫ്രൂട്സ്സിൽ ഏറ്റവും സ്വാദ് കൂടിയതും അതോടൊപ്പം തന്നെ ധാരാളം ഔഷധഗുണങ്ങൾ നിറഞ്ഞ പഴങ്ങളിൽ ഒന്നാണ് ഉണക്കമുന്തിരി. ഊർജ്ജസ്വലത രോഗപ്രതിരോധശേഷി ദഹനം അസ്ഥികളുടെ ബലം. ശേഷി കുറവ് പ്രശ്നങ്ങൾക്ക് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. പതിവായി ഉണക്കമുന്തിരി കഴിക്കുന്നത് ദഹനത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ്.

ഫൈബർ ആയതുകൊണ്ട് ശരീരത്തിലെ വിഷ വസ്തുക്കളെയും മലിനങ്ങളെയും നീക്കം ചെയ്തു മലബന്ധത്തിന് ആശ്വാസം നൽകുന്ന ഒന്നാണ് ഇത്. പൊളി ഫിനോളിക് ഫൈനോ ന്യൂട്രിയേന്റ് എന്ന ആന്റി ഓസിഡന്റ് അടങ്ങിയത് കൊണ്ട്. കാഴ്ച ശക്തി നില നിർത്താൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടാതെ ബാക്റ്റീരിയ തടയാനുള്ള ശേഷി ഇവക്ക് ഉള്ളതുകൊണ്ട് ബാക്റ്റീരിയ മൂലം ഉണ്ടാകുന്ന അസുഖങ്ങൾ വരാതിരിക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.

ഒലിയാനൊളിക് ആസിഡ് എന്ന ഫൈറ്റോ കെമിക്കൽ അടങ്ങിയതിനാൽ പല്ലിന്റെ തേയ്മാനം പോട് വിള്ളൽ സംരക്ഷിക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. ധാരാളം കാൽസ്യം അടങ്ങിയതിനാൽ എല്ലുകൾക്ക് വളരെ മികച്ചതാണ് ഇത്. സന്ധിവാതങ്ങൾ അകറ്റി നിർത്താൻ ഉണക്കമുന്തിരി വളരെ അത്യുത്തമമാണ്.

ഇരുമ്പും ബി കോംപ്ലക്സ് വൈറ്റമിനുകളും അടങ്ങിയതിനാൽ അനീമിയക്ക് ആശ്വാസം നൽകാൻ ഇത് വളരെ നല്ലതാണ്. ശേഷി കുറവ് പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഉത്തേജനം നൽകാനും വളരെ സഹായിക്കുന്നുണ്ട്. കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കുന്നത് കൊണ്ട് അതുമൂലം ഉണ്ടാകുന്ന ഹൃദ് രോഗങ്ങൾ ഒരു പരിധി വരെ തടയാൻ ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *