ഉലുവ നിസ്സാരമായി കരുതേണ്ട..!! ഈ ഇത്തിരി കുഞ്ഞനിലെ ഗുണങ്ങൾ നിങ്ങളെ ഞെട്ടിക്കും…

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഉലുവ. നിരവധി ആരോഗ്യഗുണങ്ങളാണ് ഉലുവയിൽ അടങ്ങിയിട്ടുള്ളത്. ശരീരത്തിൽ പല ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കുന്ന ഒന്നാണ് ഉലുവ. വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്നുകൂടിയാണ് ഉലുവ. കൂടുതലും കറികളിൽ ചേർക്കാനാണ് ഉലുവ ഉപയോഗിക്കുന്നത്. വയറിന് വളരെ നല്ലതാണ് ഇത്. ഉലുവ തടയാത്ത രോഗങ്ങൾ അപൂർവ്വം ആണെന്ന് തന്നെ പറയാം.

35 ഗ്രാം ഉലുവ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഷുഗർ ബിപി ശാസകോശ രോഗങ്ങൾ കരൾ രോഗങ്ങൾ തുടങ്ങിയവ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാനും ശരീരത്തിന് തീർത്തും നാച്ചുറലായ ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. കൂടാതെ അമിതവണ്ണം കുറയ്ക്കാനും സഹായിക്കുന്ന ഒന്നു കൂടിയാണിത്. പ്രായം കൂടുന്തോറും ശരീരം ദുർബലമാക്കുന്നതും രോഗങ്ങൾ കൂടുന്നതും ശരീരത്തിലെ എല്ലാ ഹോർമോൺ ഗ്രന്ഥികളുടെയും പ്രവർത്തനം ക്ഷയിച്ചു വരുന്നത് മൂലമാണ്.

ശരീര ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഹോർമോണുകളാണ് രോഗപ്രതിരോധശേഷിയും ശരീരത്തിലെ ആരോഗ്യവും നിലനിർത്തുന്നത് പ്രായമായാലും ശരീരത്തിലെ ഹോർമോൺ ഗ്രന്ഥികളുടെ പ്രവർത്തനക്ഷമത സ്വാഭാവികമായി നിലനിർത്താൻ ഉലുവയോളം നല്ല പ്രതിവിധിയുമില്ല. പ്രായം ശരീരത്തെ ബാധിക്കുന്നത് വളരെ ഫലപ്രദമായി ഉലുവ തടയുന്നു. ചർമ്മത്തിലെ ആരോഗ്യം നിലനിർത്തുന്ന ശ്രവങ്ങൾ നന്നായി ഉല്പാദിപ്പിക്കുന്നതിനാൽ പ്രായമൂലം.

ചർമ്മത്തിലെ ചുളിവ് വരുന്നത് ഉലുവ ഫലപ്രദമായി തടയാൻ സഹായിക്കുന്നു. കൂടാതെ ദഹന പ്രശ്നങ്ങൾ രക്തത്തിലെ പഞ്ചസാരയിൽ ക്രമീകരിക്കുന്ന ഇൻസുലിൻ സന്ധികളുടെ ആരോഗ്യം നിലനിർത്തുന്ന കൊഴുപ്പുകൾ രക്തചക്രമണം സ്വാഭാവികമായി നിലനിർത്താൻ ആവശ്യമായ ലൂബ്രിക്കേഷൻ തുടങ്ങി അനേകം ആന്തരിക ശ്രവങ്ങളുടെ ഉൽപാദനം ഉലുവ തൊരിത പെടുത്തുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *