ഇനി മുടിയുടെ വളർച്ച എളുപ്പമാക്കാം വളരെ എളുപ്പത്തിൽ തന്നെ ഇടതൂർന്ന മുടി ലഭിക്കും..!!

മുടിയുടെ വളർച്ച പലപ്പോഴും പലരീതിയിലുള്ള പ്രശ്നങ്ങളും നേരിടാറുണ്ട്. പലപ്പോഴും മുടി കൊഴിയുന്ന പ്രശ്നങ്ങൾ മുടി പൊട്ടി പോകുന്ന പ്രശ്നങ്ങൾ കഷണ്ടി കയറുന്ന പ്രശ്നങ്ങൾ എന്നിങ്ങനെ നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്. പല കാരണങ്ങൾ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടു വരാം. ഇതിന് പ്രധാന കാരണം ഇന്നത്തെ ജീവിതചര്യ തന്നെയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സ്ത്രീകളിലും പുരുഷന്മാരെയും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. പല കാരണത്താൽ ആണ് ഇന്നത്തെ ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇതിനു പ്രധാന കാരണം ഇന്നത്തെ ജീവിതശൈലിയും ചില കെമിക്കൽ വസ്തുക്കളുടെ ഉപയോഗമാണ്.

മുടിയുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന പല വസ്തുക്കളും പലപ്പോഴും മുടിക്ക് ദോഷം ഉണ്ടാക്കുന്നത് ആണ്. ഇതുകൂടാതെ ചില അസുഖങ്ങളും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു ഹെയർ മാസ്ക്ക് ഇങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇത് മുടി നല്ല രീതിയിൽ സ്മൂത്ത് ആയിരിക്കാനും. ചില പേരിൽ കാണുന്ന ഒരു പ്രശ്നമാണ് മുടിക്ക് നീളമുണ്ടെങ്കിലും ചകിരി പോലെ ആണ് മുടി ഇരിക്കുന്നത്. കൂടുതൽ ഡ്രൈ ആയിരിക്കുന്ന അവസ്ഥ.

പെട്ടെന്ന് കെട്ടുപോകുന്ന അതുപോലെതന്നെ പെട്ടെന്ന് പൊട്ടി പോകുന്ന എത്ര എണ്ണ തേച്ചാലും ഒതുങ്ങി ഇരിക്കാതെ പാറിപ്പറന്നിരിക്കുന്ന മുടി ഉള്ളവർ ഉണ്ടാകും. അതുപോലെതന്നെ മുടി കൊഴിച്ചിൽ ഉള്ളവർ അതുപോലെതന്നെ മുടിക്ക് വളർച്ച കുറവുള്ളവർ ഇവർക്കെല്ലാം സഹായിക്കുന്ന ഒരു ഹെയർ മാസ്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഒരു ഇൻഗ്രീഡിയന്റ് മാത്രം മതി ഈ ഹെയർ മാസ്ക് തയ്യാറാക്കാനായി. ഷാമ്പു ഉപയോഗിക്കാതെ തന്നെ മുടിയിലുള്ള അഴുക്ക് മാറ്റിയെടുക്കാൻ ഈ ഹെയർമാസ്ക്ക് മാത്രം ഉപയോഗിച്ചാൽ മതി. അഴുക്ക് കളഞ്ഞ് മുടി നല്ല രീതിയിൽ കണ്ടീഷൻ ആക്കി വയ്ക്കാൻ ഇത് സഹായിക്കുന്നുണ്ട്.

മുടി കെട്ട് കൂടുകയും അതുപോലെതന്നെ മുടി പൊട്ടി പോവുകയും ചെയ്യാതെ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ മുടി ഉള്ള് കുറഞ്ഞവർക്ക് തന്നെ മുടിക്ക് നല്ല ഉള്ളു വെക്കാൻ സഹായിക്കുന്ന ഒന്നുകൂടിയാണ് ഇത്. എന്തെങ്കിലും ഫങ്ക്ഷന് പോകുന്നതിനു മുൻപ് തന്നെ ഉപയോഗിച്ചു നോക്കാൻ സാധിക്കുന്ന ഹെയർ മാസ്ക് ആണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാ ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് ആവശ്യമുള്ളത് ആവൊക്കടോ ആണ്. ഇത് മുടിയിൽ അപ്ലൈ ചെയ്യാൻ ആയാലും ചർമ്മത്തിൽ അപ്ലൈ ചെയ്യാൻ ആയാലും വളരെ നല്ല റിസൾട്ട് ലഭിക്കുന്ന ഒന്നാണ്. ആ കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world