ഒരു ദിവസം മുഴുവൻ ഊർജ്ജം പകരുന്ന ഒന്നാണ് ചായ. മലയാളികളുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒരു പാനീയമാണ് ഇത്. പണ്ടുകാലത്ത് ചായ കാപ്പി എന്നിങ്ങനെ രണ്ട് പാനീയങ്ങളാണ് ഇത്തരത്തിൽ നാം ഉപയോഗിച്ചു പോന്നിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് പലനിറത്തിലും ഫ്ലേവറിലും ഉള്ള കോഫികളും ടീകളും അവൈലബിൾ ആണ്. ലെമൺ ഗ്രീൻ ടീ ബ്ലാക്ക് ടീ എന്നിങ്ങനെ നീണ്ടു കിടക്കുകയാണ് ചായയുടെയും കോഫിയുടെയും ലിസ്റ്റുകൾ. അവയിൽ തന്നെ ഇന്നത്തെ കാലത്തെ.
ഒട്ടുമിക്ക ആളുകളും ഉപയോഗിച്ച് പോരുന്ന ഒന്നാണ് ഗ്രീൻ ടീ. രാവിലത്തെ ഒരു പാനീയം എന്നുള്ളതിലുപരി ഒട്ടനവധി ആരോഗ്യ ചർമ്മ നേട്ടങ്ങളാണ് ഇതിന്റെ ഉപയോഗം വഴി നമുക്ക് ഓരോരുത്തർക്കും ലഭിക്കുന്നത്. സാധാരണചായയെ അപേക്ഷിച്ച് ഇതിനെ ചമർപ്പുള്ള എന്നാൽ മധുരമില്ലാത്ത ഒന്നാണ്. ഇതിൽ ശരീരത്തിന് ആവശ്യമായിട്ടുള്ള പോഷകങ്ങൾ വിറ്റാമിനുകൾ ആന്റിഓക്സൈഡുകൾ.
എന്നിങ്ങനെയുള്ളവ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷിയെ വർദ്ധിപ്പിക്കുന്നതിന് ഏറെ സഹായകരമായിട്ടുള്ള ഒരു ഘടകമാണ്. കൂടാതെ കുറഞ്ഞ കലോറി ആയതിനാൽ തന്നെ ശരീരഭാരം കുറയ്ക്കുന്നവർക്കും ഇത് അത്യുത്തമമാണ്. കൂടാതെ നമ്മുടെ ചർമം നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങൾക്കുള്ള ഒരു ഒറ്റമൂലി കൂടിയാണ് ഇത്.
മുഖത്തെ കറുത്ത പാടുകൾ ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്‌സ് ചുളിവുകളും മറ്റും വളരെ എളുപ്പത്തിൽ നീക്കം ചെയ്യുന്ന ഒരു മാർഗമാണ് ഇത്. അതിനാൽ തന്നെ എത്ര പ്രായമായവരെ പോലും ചെറുപ്പം ആക്കാൻ കഴിവുള്ള ഒരു ഒറ്റമൂലിയാണ് ഇത്. അത്തരത്തിൽ ഒട്ടനവധി ഗുണങ്ങൾ ഉള്ള ഗ്രീൻ ടീ ഉപയോഗിച്ചുകൊണ്ട് നമ്മുടെ മുഖത്തെ കാന്തി വർധിപ്പിക്കുന്നതിനുള്ള ഒരു ഫെയ്സ് പാക്ക് ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.