പലതരത്തിലുള്ള കാരണങ്ങളാൽ നമ്മുടെ ജീവിതത്തിലേക്ക് കടന്നു കൂടുന്ന ഒന്നാണ് വെരിക്കോസ് വെയിൻ. കാലുകളെ ആണ് ഇത് കൂടുതലായും ബാധിക്കുന്നത്. കാലുകളിൽ ഞരമ്പുകൾ തടിച്ചുവീർത്ത് നീല നിറത്തിൽ ആയിരിക്കുന്ന അവസ്ഥയാണ് ഇത്. അധികനേരം നിന്ന് ജോലികളിൽ ഏർപ്പെടുന്ന ഒട്ടുമിക്ക സ്ത്രീകൾക്കും പുരുഷന്മാർക്കും വരാൻ സാധ്യതയുള്ള ഒരു രോഗം കൂടിയാണ് ഇത്. നമ്മുടെ കാലുകളിൽ അമിതമായി സ്ട്രസ് കൊടുക്കുന്നത് വഴി കാലുകളിലെ.
വാലുവകൾക്ക് ഏതെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിക്കുമ്പോൾ ഞരമ്പുകളിൽ രക്തപ്രവാഹം തടസ്സപ്പെടുകയും കെട്ടിക്കിടക്കുകയും ചെയ്യുന്ന സ്ഥിതിയാണ് ഇത്. ഇത് അസഹ്യമായ വേദനയാണ് ഓരോ രോഗികളിലും സൃഷ്ടിക്കുന്നത്. വേദനയോടൊപ്പം തന്നെ തടിച്ചു വീർത്തു കിടക്കുന്ന നീല നിറത്തിലുള്ള ഞരമ്പുകളും പ്രത്യക്ഷത്തിൽ കാണാൻ സാധിക്കും. പലതരത്തിലുള്ള സ്റ്റേജുകളിലൂടെ ആണ് ഇത് കടന്നു പോകുന്നത്. ഇത് ഓരോ സ്റ്റേജ് കഴിയും തോറും കൂടി വരികയും.
അത് കാലുകളിലെ കറുത്ത നിറങ്ങൾ രൂപപ്പെടുകയും പിന്നീട് അത് പൊട്ടി വ്രണങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇത്തരത്തിലുള്ള വെരിക്കോസ് വെയിനുകളെ പൂർണമായി നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്. ഇന്നത്തെ കാലത്ത് സർജറികളാണ് ഇത്തരത്തിലുള്ള വെരിക്കോസ് പൂർണമായി ഭേദമാകാൻ ഓരോരുത്തരും തെരഞ്ഞെടുക്കുന്നത്. എന്നാൽ സർജറി ചെയ്തിട്ടും വീണ്ടും ഇത്തരത്തിലുള്ള വെരിക്കോസ് വെയിനുകൾ വരുന്നതായി കാണാൻ സാധിക്കും.
ഇത്തരം ഒരു അവസ്ഥകളെ മറികടക്കുന്നതിന് വേണ്ടി സർജറിയെക്കാൾ ഏറ്റവും അനുയോജ്യമായി വേണ്ടത് ആഹാരക്രമത്തിലുള്ള മാറ്റങ്ങളാണ്. കഴിക്കുന്ന ആഹാരങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരികയാണെങ്കിൽ സർജറി പോലുമില്ലാതെ വെരിക്കോസ് വെയിൻ മറികടക്കാവുന്നതേയുള്ളൂ. അതിനായി കൂടുതലായി കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുള്ള ഭക്ഷ്യ പദാർത്ഥങ്ങൾ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.