ബ്രസ്റ്റ് കാൻസർ സാധ്യതയാണോ ഇവിടെ കാണുന്നത്..!! ഇനി മുൻകൂട്ടി അറിയാം…

ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങളും നേരത്തെ മനസ്സിലാക്കുക എന്നത് പലപ്പോഴും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ നേരത്തെ മനസ്സിലാക്കി പരിഹരിക്കുക എന്നതാണ് മുൻകൂട്ടി ചെയ്യേണ്ട കാര്യം. ഇന്ന് പലരും ഭയപ്പെടുന്ന ഒരു പ്രശ്നമാണ് അസുഖമാണ് കാൻസർ. കോശങ്ങളുടെ അമിതവും നിയന്ത്രണാധിതവുമായ വിഘടനത്തെയാണ് ക്യാൻസർ എന്ന് വിളിക്കുന്നത്. എന്തെല്ലാമാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത് എന്ന് നോക്കാം. 90 മുതൽ 95% വും ക്യാൻസർ പ്രശ്നങ്ങൾക്ക് കാരണമാകുന്നത് ജനിതകത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ആണ്.

ഇത് ജീൻ മ്യൂട്ടേഷൻസ്ൽ ആണ് കാരണമാകുന്നത്. ഇതിൽ അഞ്ചു ശതമാനം മാത്രമാണ് പാരമ്പര്യമായി ക്യാൻസറിന് കാരണമാകുന്നത്. ബാക്കിയെല്ലാം തന്നെ ജീവിതശൈലി മൂലം അതുപോലെതന്നെ അന്തരീക്ഷമലിനീകരണം മൂലവും ഉണ്ടാകുന്നവയാണ്. ഇതിൽ ഏറ്റവും വിലനായി മാറുന്നത് പുകവലി മദ്യപാനം ഉപയോഗമാണ്. അതുകൊണ്ടുതന്നെ ഏതൊരു മനുഷ്യനും ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത ഇന്നത്തെ കാലത്ത് വളരെ കൂടുതലാണ്.

അതുകൊണ്ടുതന്നെ ക്യാൻസർ ക്യാൻസറിലെ ലക്ഷണങ്ങൾ എന്തെല്ലാം ആണ് തുടക്കത്തിൽ തന്നെ എങ്ങനെ കണ്ടെത്താം ചികിത്സിക്കുന്നത് എങ്ങനെയാണ് കാര്യങ്ങൾ മനസ്സിലാക്കേണ്ടത് എല്ലാവർക്കും അത്യാവശ്യമായ ഒന്നാണ്. ഇന്ന് ഇവിടെ സ്ത്രീകളിൽ സർവ്വസാധാരണമായി കാണുന്ന ബ്രസ്റ്റ് കാൻസറിനെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. സ്ത്രീകളിൽ കാണുന്ന കാൻസറുകൾ ഗർഭാശയ കാൻസർ അണ്ഡശയ ക്യാൻസർ തുടങ്ങിയവയാണ്.

എന്നാൽ ഏറ്റവും കോമൺ ആയി കാണുന്നത് ബ്രെസ്റ് കാൻസറാണ്. എട്ടിൽ ഒരു സ്ത്രീക്ക് ഇത് വരാനുള്ള സാധ്യതയുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. 50 വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ് കൂടുതലും ബ്രെസ്റ്റ് കാൻസർ കാണുന്നത്. 30 മുതൽ 50 ശതമാനം സ്ത്രീകളും ഇതിന്റെ ചികിത്സയ്ക്ക് എത്തുന്നത് വൈകിയാണ്. അതുകൊണ്ടുതന്നെ ഇത് നേരത്തെ കണ്ടെത്തി ചികിത്സിക്കാൻ കഴിയുന്നില്ല. ഈ കാര്യങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *