മാവില വീട്ടിലുണ്ടായിട്ടും ഈ കാര്യം ഇതുവരെ അറിഞ്ഞില്ലേ..!! ഇതൊന്നും അറിയാതെ പോകല്ലേ…

വളരെ എളുപ്പത്തിൽ വീട്ടിൽ മാവില ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന കിടിലൻ ടിപ്പു ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ പരിസരങ്ങളിൽ എല്ലാം സുലഭമായി ലഭിക്കുന്ന ഒന്നാണ് മാവില. ഇത് ഉപയോഗിച്ച് ഈയൊരു കാര്യം ചെയ്തു നോക്കിയവർ വളരെ കുറവായിരിക്കും. നമ്മളെല്ലാവരും സാധാരണ പഴുത്ത മാമ്പഴം കഴിക്കുന്നവരാണ്. പച്ചമാങ്ങ കഴിക്കുന്നവരാണ്. എന്നാൽ മാവില ആരും മൈൻഡ് ചെയ്യാത്തവരാണ്. ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് മാവില. വൈറ്റമിൻ എ വൈറ്റമിൻ ബി വൈറ്റമിൻ സി എന്നിവയെല്ലാം മാവിലയിൽ കാണാൻ കഴിയും.

അതുപോലെതന്നെ ധാരാളം ആന്റിഓക്സിഡന്റ്സ് ഇതിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് നിരവധി ഗുണങ്ങളുള്ള ഇത് ഇനി എങ്കിലും അറിയാതെ പോകല്ലേ. നാട്ടിലുള്ളവർ ആണെങ്കിലും മാവില കെട്ടാൻ ബുദ്ധിമുട്ട് ഉണ്ടാകില്ല. മാവില കേടില്ലാത്ത നല്ല ഇല നോക്കി എടുക്കുക. 10 ഇല പറിച്ചെടുക്കുക. ഇത് നന്നായി ക്ലീൻ ചെയ്ത് തുടച്ചെടുക്കുക. 10 എണ്ണം എടുക്കുക. നടുഭാഗം കളഞ്ഞ ശേഷം ഇല കട്ട് ചെയ്ത് എടുക്കുക. ഇത് പിഴിഞ്ഞ് ജ്യൂസ് എടുക്കുക.


അടിക്കാൻ എളുപ്പമാകാൻ വേണ്ടിയാണ് ഇതുപോലെ കട്ട്‌ ചെയ്യുന്നത്. പിന്നീട് ഇതെല്ലാം കൂടി മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. നന്നായി പൊടിച്ചെടുക്കുക. വെള്ളം ഒഴിച്ച് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം ചേർത്ത് കൊടുക്കുക. ഇത് ഒന്നുകൂടി ഒന്ന് അരച്ചെടുക്കുക. പിന്നീട് ഇതിന്റെ ജ്യൂസ് എടുക്കുക. പിന്നീട് അത് മാറ്റി വയ്ക്കുക. അടുത്തത് ഒരു പാൻ വയ്ക്കുക ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. നെയ്‌ ഉരുകി വരുന്ന സമയത്തേക്ക് കുറച്ച് അണ്ടിപ്പരിപ്പ് ഇതിലേക്ക് ഇട്ട് കൊടുത്തശേഷം വറുത്തെടുക്കുക.

പിന്നീട് ഇത് കോരി മാറ്റുക. ഇതിലേക്ക് വറുത്ത റവ ഒരു കപ്പ് ചേർത്തു കൊടുക്കുക. റവ ഇതുപോലെ ഇളക്കി റോസ്റ്റ് ചെയ്ത് എടുക്കുക. വറുത്ത റവ ആയാലും ഇതുപോലെ ചെയ്താൽ കൃത്യമായി ലഭിക്കുന്നതാണ്. വറുക്കാത്ത റവ ആണെങ്കിലും കുറച്ച് സമയം സമയം എടുത്ത് ഇതുപോലെ തന്നെ നന്നായി റോസ്റ്റ് ചെയ്തു നിറം മാറുന്ന വരെ ചെയ്യേണ്ടതാണ്. മാവില ചൂസ് ഇതിലേക്ക് ചേർത്തു കൊടുക്കുക. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കുന്ന കിടിലൻ റെസിപ്പി ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top