വീട്ടിൽ നമ്മളെല്ലാവരും മീൻ വാങ്ങുന്നവരാണ്. മീൻ നന്നാക്കുക എന്നത് ഓരോരുത്തരുടെയും വലിയ തലവേദനയാണ്. കൂടുതലും വീട്ടമ്മമാരെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ഇത്. തുടക്കക്കാരാണെങ്കിൽ ഒരു ദിവസം പോകാൻ ഇതുമാത്രം മതി. എങ്ങനെ സ്പൂൻ ഉപയോഗിച്ച് ചിദംബൽ കളഞ്ഞ് ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിൽ ചെമ്പല്ലി കരിമീന് കട്ള റോഹ് പോലുള്ള മീനുകൾ എങ്ങനെ സ്പൂൺ ഉപയോഗിച്ച്.
ചിദംബൽ കളഞ്ഞ ക്ലീൻ ചെയ്യും എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണിത്. ആദ്യം തന്നെ കത്രിക ഉപയോഗിച്ച് മീനിന്റെ വാല് ചിറക് എന്നിവ കട്ട് ചെയ്തു കളയുക. സ്പൂൺ ഉപയോഗിച്ച് വലിക്കുമ്പോൾ തന്നെ മീൻ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. ചുറ്റുപാടും തെറിക്കാതെ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഇത്. എല്ലാ ഭാഗത്തും ചിതമ്പലാകും അതാണ് സ്പൂൺ.
ഉപയോഗിച്ച് ചെയ്യുമ്പോൾ ലഭിക്കുന്ന ഗുണങ്ങൾ. ഉള്ളിലെ എല്ലാം ക്ലീൻ ചെയ്യാനും എല്ലാത്തിനും നിമിഷങ്ങൾ മാത്രം മതി. വളരെ എളുപ്പത്തിൽ തന്നെ മീൻ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. സ്പൂണിന്റെ ഭാഗം ഷാർപ്പ് ആയിട്ടുള്ളത് ആയിരിക്കണം. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്നതാണ്. ഇങ്ങനെ ചെയ്തെടുക്കാൻ സാധിക്കും.
നിരവധി പേർ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്ന പ്രധാന പ്രശ്നമാണ് ഇത്. ഇതിനുള്ളിലെ കമ്പ്ലീറ്റ് അഴുക്ക് കളയേണ്ടതാണ്. അതുപോലെതന്നെ കരിമീന് മുകളിലുള്ള കറുത്ത പാട എങ്ങനെ കളയാമെന്ന് നോക്കാം. ഒരു സ്പൂൺ വിനാഗിരി എടുക്കുക ഇത് കുറച്ച് ഒഴിച്ചുകൊടുത്തു. കുറച്ചു വെള്ളവും കൂടി ഒഴിച്ചുകൊടുത്ത് രണ്ടും കൂടി മിക്സ് ചെയ്ത് 15 മിനിറ്റ് വയ്ക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.