ഈ രീതിയിൽ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കാതെ പോകല്ലേ…

ശരീര ആരോഗ്യവുമായി ബന്ധപ്പെട്ട് നിരവധി ആരോഗ്യ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. വലിയ രീതിയിലുള്ള ഭീഷണി ഉണ്ടാക്കുന്നവയും. ചെറിയ ആരോഗ്യപ്രശ്നങ്ങളും ഇത്തരത്തിൽ കാണാറുണ്ട്. ഇവ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലെ സകലവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

സ്ട്രോക്ക് എന്ന പ്രശ്നത്തെപ്പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ലോകത്ത് 6 സെക്കൻഡിലും ഒരാൾക്ക് പക്ഷാഘാതം സംഭവിക്കുന്നുണ്ട് എന്നാണ് കണക്ക്. എന്താണ് സ്ട്രോക്ക് ഇത്തരത്തിൽ ഉണ്ടായ ഒരു രോഗി ആശുപത്രിയിലെത്തിയാൽ എന്തെല്ലാം ചികിത്സകളാണ് ആവശ്യമായി വരുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സ്ട്രോക്ക് രക്തക്കുഴലുകളുടെ ഒരു അസുഖമാണ്. പലപ്പോഴും എല്ലാവരും കേട്ടിട്ടുള്ള ഒന്നാണ് ഹൃദയാഘാതം.

ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിൽ ഉണ്ടാകുന്ന കൊഴുപ്പ് മൂലം രക്തക്കുള്ളിലുകൾ അടഞ്ഞു പോവുകയും ഹൃദയഘാദം സംഭവിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ തലച്ചോറിലെ രക്തക്കുഴലുകളിൽ ബ്ലോക്ക് സംഭവിക്കുകയും രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് സ്ട്രോക്ക് എന്ന് പറയുന്നത്. ഇത് രണ്ടു തരത്തിലാണ് കാണാൻ കഴിയുക. കൂടുതൽ സ്ട്രോക്കും രക്തക്കുഴലുകളിൽ രക്തം കട്ടയായി ഉണ്ടാകുന്നത് മായി ബന്ധപ്പെട്ടതാണ്.

എന്തെല്ലാമാണ് സ്ട്രോക്ക് ലക്ഷണങ്ങൾ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. എളുപ്പത്തിൽ ഇത് ഓർക്കാനായി ബി ഫാസ്റ്റ് എന്നാണ് പറയുന്നത്. BEFAST ബി ബാലൻസിനെ സൂചിപ്പിക്കുന്നു. ഒരു വശത്തേക്ക് ചരിയുക വീഴുക എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. കൂടാതെ കാഴ്ചകൾക്ക് മങ്ങൽ തോന്നുക കാഴ്ച രണ്ടായി തോന്നുക ചിരിക്കുമ്പോൾ മുഖം ഒരു വശത്തേക്ക് കോടി പോകാം എന്നിവയെല്ലാം ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.