റാഗിയുടെ ഈ ഗുണങ്ങൾ തിരിച്ചറിയാതെ പോകല്ലേ… ഇതിൽ ഇത്രയേറെ ഗുണങ്ങളോ…

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് റാഗി. ഔഷധസമൃദ്ധമായ ആഹാരമാണ് നമ്മുടെ ആരോഗ്യപരമായ ജീവിതത്തിൽ വളരെയേറെ സഹായകരമായി മാറുന്നത്. ആരോഗ്യപ്രദമായ ജീവിത ശൈലിയുടെ ഭാഗമായി നിത്യവും കഴിക്കാവുന്ന ഒരു ഹെൽത്തി ആയ ഫുഡ് ആണ് റാഗി. അതുപോലെതന്നെ റാഗി ഉപയോഗിച്ചുള്ള വിഭവങ്ങളും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ലാതെ പറയാൻ സാധിക്കുന്ന ഒന്നാണ്.

മുത്താറി കഞ്ഞിപുല്ല് എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഒന്നാണ് റാഗി ആരോഗ്യപ്രദ മായ ധാന്യങ്ങളിൽ പ്രധാനിയായ ഒന്നാണ്. കുട്ടികൾക്ക് കുറുക്ക് ഉണ്ടാക്കാനായി റാഗി കൂടുതലായി ഉപയോഗിക്കാറുണ്ട് എങ്കിലും മലയാളികളുടെ ഭക്ഷണരീതിയിൽ റാഗി അത്ര ഉപയോഗിക്കാറില്ല എന്നത് വാസ്തവമാണ്. എന്നാൽ ഇതിന്റെ അത്ഭുതകരമായി ഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും അക്ഷരാർത്ഥത്തിൽ ഞെട്ടുന്നതാണ്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തും എന്ന കാര്യത്തിൽ സംശയമില്ല. പ്രമേഹരോഗികൾക്കും അമിതമായ കൊളസ്ട്രോൾ ഉള്ളവർക്കും.

അതുപോലെ പൊണ്ണത്തടി കുടവയർ ഉള്ളവർക്കും കൊച്ചുകുട്ടികൾക്ക് പോലും സുരക്ഷിതമായി കഴിക്കാവുന്ന നിരവധി പോർഷ ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമായ ഒന്നാണ് ഇത്. റാഗി നിത്യവും ഭക്ഷണത്തിന്റെ ഭാഗം ആക്കുന്നതിലൂടെ ലഭിക്കുന്ന അതിശയകരമായ ഗുണങ്ങളെ കുറിച്ചും ഇത് മടുപ്പില്ലാതെ എങ്ങനെ കഴിക്കാം എന്നതിനെക്കുറിച്ചും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. ഇതിന്റെ പ്രധാന ഗുണം ആണ് പാൽ ഉപയോഗിക്കാത്ത വർക്കും അതുപോലെതന്നെ വെജിറ്റേറിയൻ ആയ ആളുകൾക്കും പ്രോട്ടീൻ കാൽസ്യം ലഭിക്കാൻ കഴിക്കാവുന്ന ഏറ്റവും നല്ല മാംസ്യ രഹിത വിഭവമാണ് റാഗി.

മാത്രമല്ല അയൺ അഥവാ ഇരുമ്പ് എന്നിവർ റാഗിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അനീബിയ ഹീമോഗ്ലോബിൻ കുറവ് ഉള്ളവർക്ക് ഇത് പരിഹരിക്കാൻ സാധിക്കുന്നതാണ്. മാത്രമല്ല വിളർച്ച മാറ്റാൻ സഹായിക്കുന്ന ഒന്നാണ് ഇത്. നിത്യവും റാഗി ഭക്ഷണത്തിൽ അയ്യൻ ഗുളികകളും ടോണിക്കുകളും കഴിക്കുന്നത് ഒഴിവാക്കാൻ സാധിക്കുന്നതാണ്. അതുപോലെ നല്ല ഫൈബർ റിച്ചായ ഒന്നാണ് റാഗി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *