കുട്ടികളിലും മുതിർന്നവരും ഒരുപോലെ കാണാൻ സാധിക്കുന്ന ഒരു ഇൻഫെക്ഷൻ ആണ് യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ. മൂത്രശയത്തിൽ ഉണ്ടാകുന്ന ഇൻഫെക്ഷനുകൾ ആണ് ഇവ. പലതരത്തിലാണ് ഇത് ഓരോരുത്തരെയും ബുദ്ധിമുട്ടിക്കുന്നത്. അതുപോലെ തന്നെ പലതരത്തിലുള്ള കാരണങ്ങളാണ് ഇത്തരത്തിൽ യൂറിനറി ട്രാക്ട് ഇൻഫെക്ഷനുകൾ ഉണ്ടാകാൻ ആയിട്ടുള്ളത്. ഈയൊരു യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ പുരുഷന്മാരെക്കാൾ അധികമായി സ്ത്രീകളിൽ ആണ് ഇന്ന് കണ്ടുവരുന്നത്.
ഈയൊരു യൂറിനറി ഇൻഫെക്ഷൻ മുത്രാശയം മൂത്രത്തെ വഹിക്കുന്ന രണ്ടു നാളികൾ മൂത്രമൊഴിക്കുന്ന ഭാഗം കിഡ്നി എന്നിവിടങ്ങളിൽ ഇൻഫെക്ഷൻ ഉണ്ടാകുമ്പോൾ കാണാവുന്നതാണ്. ഇത്തരത്തിൽ യൂറിനറി ഇൻഫെക്ഷൻ ഉണ്ടാകുമ്പോൾ ഇകോളെൻ എന്ന ബാക്ടീരിയത്തിൽ കൂടി വരികയാണ് ചെയ്യുന്നത്. ഈ ഒരു ബാക്ടീരിയ ശരീരത്തിലെ ഗുണകരമായിട്ടുള്ള ഫലങ്ങളാണ് നൽകുന്നത്. എന്നാൽ നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിൽ എന്തെങ്കിലും തരത്തിലുള്ള.
ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോൾ ഇത് ക്രമാതീതമായി പെറ്റു പെരുകുകയും ഇതിന്റെ ഫലമായി ഇത്തരം ഒരു അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് അമിതമായി ഷുഗറുകൾ ഉള്ളത് അതുപോലെ തന്നെ കൂടുതലായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതോ ആണ്. കൂടാതെ സ്ത്രീകളിൽ ഈസ്ട്രേജൻ എന്ന ഹോർമോൺ കൂടി വരുമ്പോഴും ഇത്തരം ഒരു അവസ്ഥ ഉണ്ടാകുന്നു.
കൂടാതെ വജൈനയിൽ ഉണ്ടാകുന്ന നല്ല ബാക്ടീരിയകളുടെ കുറവും ഇത്തരത്തിലുള്ള ബാക്ടീരിയയുടെ വർദ്ധനവിനെ കാരണമാണ്. അതുപോലെ തന്നെ യൂറിനിൽ ഇൻഫെക്ഷൻ ഉണ്ടാകുന്നതിനെ മറ്റൊരു കാരണം എന്ന് പറയുന്നത് വെള്ളം ശരിയായിവിധം കുടിക്കാതിരിക്കുന്നതാണ്. വെള്ളം കുടിക്കാതിരിക്കുമ്പോൾ കിഡ്നിയിൽ വിഷാംശങ്ങൾ കൂടുതലായി വരികയും അതുവഴി ഇൻഫെക്ഷനുകൾ ഉണ്ടാവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.