Face and body whitening : ഇന്ന് ഏറ്റവും അധികം ആളുകൾ നേരിടുന്നത് രോഗങ്ങളാണ്. അവയിൽ തന്നെ ജീവിതശൈലി രോഗങ്ങളാണ് ഇന്ന് ധാരാളമായി കാണുന്നത്. നമ്മുടെ ജീവിതരീതിയിൽ വന്ന മാറ്റമാണ് ഇത്തരം രോഗങ്ങൾ നമ്മുടെ സമൂഹത്തിൽ കൂടുന്നതിനെ കാരണമായത്. അത്തരത്തിലുള്ള രോഗങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി ഇന്നത്തെ സമൂഹം തെരഞ്ഞെടുത്തിട്ടുള്ള ഒന്നാണ് ഗ്രീൻ ടീ. മറ്റെല്ലാ ചായകളിൽ നിന്ന് വളരെയധികം വ്യത്യസ്തമായ ഗുണഗണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ടി ആണ് ഇത്.
ഇത് കൂടുതലായി ഉപയോഗിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടിയാണ്. ഇതിന്റെ ഉപയോഗം ശരീരഭാരം കുറയ്ക്കുന്നതിനാൽ തന്നെ പലതരത്തിലുള്ള ജീവിത ശൈലി രോഗങ്ങളെയും ഇത് കുറയ്ക്കുന്നു. ഇതിൽ വിറ്റാമിനുകൾ ആന്റിഓക്സൈഡുകൾ മിനറൽസുകൾ ഫൈബറുകൾ പ്രോട്ടീനുകൾ എന്നിങ്ങനെ ഒട്ടനവധി ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.
അതിനാൽ തന്നെ ഇത് നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷി മികച്ചതാക്കാൻ നമ്മെ സഹായിക്കുന്ന ഘടകമാണ്. കൂടാതെ പല തരത്തിലുള്ള അലർജിയിൽ നിന്ന് മറികടക്കാൻ ഇതിന്റെ ഉപയോഗം വഴി നമുക്ക് കഴിയുന്നു. കൂടാതെ മാനസിക പിരിമുറുക്കങ്ങളെ ഇല്ലായ്മ ചെയ്യാനും ഇതിനെ കഴിയുന്നു. അതോടൊപ്പം തന്നെ മുഖകാന്തി വർധിപ്പിക്കാൻ ഏറ്റവും ഉത്തമമാണ് ഇത്. ഇതിന്റെ ഉപയോഗം വഴി മുഖത്തുണ്ടാകുന്ന.
കരിമംഗല്യം മുഖക്കുരു കണ്ണിന് ചുറ്റുമുള്ള കറുപ്പ് എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളെയും ഇല്ലായ്മ ചെയ്യാൻ സാധിക്കുന്നു. അത്തരത്തിൽ ഗ്രീൻ ടീ ഉപയോഗിച്ചിട്ടുള്ള ഒരു ഫേസ് പാക്ക് ആണ് ഇതിൽ കാണുന്നത്. ഈയൊരു പാക്ക് അപ്ലൈ ചെയ്യുന്നത് വഴി വളരെ പെട്ടെന്ന് തന്നെ നമ്മുടെ നിർജീവ കോശങ്ങളെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കുകയും പുതിയ കോശങ്ങളെ രൂപപ്പെടുത്താൻ കഴിയുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.