ശ്വാസകോശത്തിൽ കെട്ടിക്കിടക്കുന്ന കഫം ഇല്ലാതാക്കാൻ ഇങ്ങനെ ചെയ്യൂ. മാറ്റം സ്വയം തിരിച്ചറിയൂ.

സർവ്വസാധാരണമായിത്തന്നെ നാം ഓരോരുത്തരിലും കാണാൻ സാധിക്കുന്ന രോഗാവസ്ഥയാണ് കഫക്കെട്ട്. ഒട്ടനവധി ആളുകളാണ് ഇതുവഴി പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ കാലഘട്ടങ്ങളിൽ കുട്ടികളിൽ മാത്രം നീണ്ടുനിന്നിരുന്ന കഫക്കെട്ട് ഇന്ന് മുതിർന്നവരിലും ഒരുപോലെ തന്നെ കാണുകയാണ്. നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷി കുറഞ്ഞു വരുന്നതാണ് കഫം എന്ന അവസ്ഥ വിടാതെ നമ്മെ പിന്തുടരുന്നതിന്റെ പ്രധാന കാരണം.

കൂടാതെ ഈർപ്പമുള്ള പ്രതലങ്ങളിൽ കഴിയുന്നതിന്റെ ഫലമായും കാലാവസ്ഥയിൽ വരുന്ന മാറ്റത്തിന്റെ ഫലം ആയിട്ടെല്ലാം കഫംകെട്ട് എന്ന അവസ്ഥ ഓരോരുത്തരും ഉണ്ടാകുന്നു. കൂടാതെ പലതരത്തിലുള്ള അലർജികളുടെ ഒരു ആഫ്റ്റർ എഫക്ട് ആയും കഫക്കെട്ട് കാണാവുന്നതാണ്. കൂടാതെ പല രോഗങ്ങളുടെ ലക്ഷണമായും കഫംകെട്ട് ഉണ്ടാകുന്നു. മൂക്ക് മുതൽ ശ്വാസനാളി വരെ നീണ്ടുനിൽക്കുന്ന.

ഭാഗങ്ങളിൽ കഫക്കെടുക്കുന്ന അവസ്ഥയെയാണ് കഫക്കെട്ട് എന്ന് പറയുന്നത്. ഇത്തരത്തിൽ കഫംകെട്ട് വിടാതെ പിന്തുടരുകയാണെങ്കിൽ അത് പല തരത്തിലുള്ള രോഗങ്ങൾക്കും കാരണമാകുന്നു. ലെൻസിൽ കഫo കെട്ടിക്കിടക്കുകയാണെങ്കിൽ അത് ന്യൂമോണിയ പോലുള്ള അവസ്ഥ സൃഷ്ടിക്കുകയും മരണത്തിന്റെ വരെ കാരണമാവുകയും ചെയ്യുന്നു. ഈ ഒരു കഫക്കെട്ടിനെ മറികടക്കുന്നതിന് വേണ്ടി മരുന്നുകളെയാണ് നാം.

കൂടുതലായും ആശ്രയിക്കാറുള്ളത്. അത്തരത്തിൽ യാതൊരു തരത്തിലുള്ള ആന്റിബയോട്ടിക്കുകളും കഴിക്കാതെ തന്നെ അതിനെ പ്രതിരോധിക്കാൻ കഴിയുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. അതിൽ ഏറ്റവും ആദ്യത്തേത് എന്ന് പറയുന്നത് ധാരാളം വെള്ളം കുടിക്കുക എന്നുള്ളതാണ്. അതോടൊപ്പം തന്നെ നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ അലർജിക്ക് കാരണമായ ഘടകങ്ങളെ കണ്ടെത്തി അതിനെ ഒഴിവാക്കുകയും ചെയ്യണം. തുടർന്ന് വീഡിയോ കാണുക.