മല്ലിയില കേടുകൂടാതെ സൂക്ഷിക്കാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ? കണ്ടു നോക്കൂ…| Coriander leaves storage ideas

Coriander leaves storage ideas : നാമോരോരുത്തരും ആഹാര പദാർത്ഥങ്ങളിൽ രുചിയും മണവും വർദ്ധിപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള പ്രോഡക്ടുകളും ഉപയോഗിക്കാറുണ്ട്. അത്തരത്തിൽ നമ്മുടെ ആഹാര പദാർത്ഥങ്ങളിലെ രുചി വർദ്ധിപ്പിക്കുന്നതിന് വേണ്ടി നാം പലപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് മല്ലിയില. മല്ലിയില പൊതുവേ നാം ഓരോരുത്തരും വീടുകളിൽ നട്ടുവളർത്താതെ കടകളിൽ നിന്നും മറ്റു വാങ്ങിക്കാനാണ് പതിവ്. ഇത് കൂടുതലായും സാമ്പാർ ഇറച്ചിക്കറികൾ കോഴിക്കറികൾ എന്നിങ്ങനെയുള്ള.

കറികളിലാണ് ഇടുന്നത്. ഈ മല്ലിയില നാം വാങ്ങിച്ചതിനുശേഷം പെട്ടെന്ന് തന്നെ നാശായി പോകുന്ന ഒന്നുകൂടിയാണ്. കൂടുതൽ ആളുകളും ഇതിനെ സ്റ്റോർ ചെയ്യുന്നതിന് വേണ്ടി ഫ്രിഡ്ജിലാണ് വയ്ക്കാറുള്ളത്. എന്നിരുന്നാലും ഒന്നിൽ കൂടുതൽ ദിവസം ഇത് ഫ്രിഡ്ജിൽ ഇരിക്കുന്നത് വഴി അത് വാടി പോകുകയും പിന്നീട് നമുക്ക് ഉപയോഗിക്കാൻ സാധിക്കാത്ത തരത്തിൽ മാറുകയും ചെയ്യുന്നു.

എങ്ങനെ മാസങ്ങളോളം മല്ലിയില കേടുകൂടാതെ സൂക്ഷിക്കാം എന്നുള്ള ചില ടിപ്പുകൾ ആണ് ഇതിൽ കാണുന്നത്. വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ചില റെമഡികളാണ് ഇത്. അതിനായി ഏറ്റവും ആദ്യം ഇവിടെ ചെയ്യുന്നത് ഒരുപ്ലാസ്റ്റിക് ബോട്ടിൽ എടുത്ത് അത് പകുതി കേറിയതിനുശേഷം അതിൽ പകുതിയോളം വെള്ളം നിറച്ചും കുപ്പിയുടെ വായ്ഭാഗം താഴത്തേക്ക് വരുന്ന.

രീതിയിൽ വച്ച് അതിനുള്ളിലേക്ക് മല്ലിയുടെ വേര് നല്ലവണ്ണം കഴുകി ഇറക്കി വയ്ക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ മാസങ്ങളോളം കേടുകൂടാതെ നമുക്ക് സൂക്ഷിക്കാവുന്നതാണ്. ഇടയ്ക്കിടയ്ക്ക് ഈ വെള്ളം മാറ്റികൊടുക്കുക മാത്രമാണ് വേണ്ടത്. മാസങ്ങളോളം ഇത് കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുകയും അതോടൊപ്പം തന്നെ ഇതിൽനിന്ന് പുതിയ ഇലകൾ കിളിർത്ത് വരുന്നതായി കാണാൻ കഴിയുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.