ഷർട്ടിൽ പശ മുക്കാൻ മറന്നോ… ഇനി എന്തായാലും വേണ്ടില്ല ഇങ്ങനെ ചെയ്താൽ മതി…| Cloth Cleaning Tips

വീട്ടിൽ വീട്ടമമാർക്ക് ഏറെ സഹായകമാകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾക്ക് സ്വയം വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവ. എല്ലാവർക്കും ഒരു അബദ്ധം പറ്റാറുണ്ട്. ഷർട്ട് വാഷ് ചെയ്ത സമയത്ത് പശ മുക്കാനായി വിട്ടു പോകാറുണ്ട്. പിന്നീട് എവിടെയെങ്കിലും പോകുന്ന സമയത്ത് ആയിരിക്കും ആ ഷർട്ടിൽ പശ മുക്കിയില്ല എന്ന കാര്യം മനസ്സിലാക്കുക.

പിന്നീട് ഇത് ഉണക്കിയെടുക്കാനും അലക്കാനും ഒന്നും തന്നെ സമയമുണ്ടാകില്ല. ഈ സമയങ്ങളിൽ ഷർട്ട് ആയാലും മറ്റേ എന്തോ വസ്ത്രങ്ങൾ ആയാലും നല്ല സ്റ്റിഫായി ഷർട്ട് ആക്കി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ പങ്കുവെക്കുന്നത്. അതിനായി അയൻ ചെയുന്ന സമയത്ത് ഒരു വെള്ളം സ്പ്രേ ചെയ്തു കൊടുത്താൽ മതിയാകും. ഈ വെള്ളം എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. കുറഞ്ഞ ചിലവിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ തന്നെ ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഒരുപാട് വിലകൊടുത്ത് വേറെയൊന്നും വാങ്ങേണ്ട ആവശ്യമില്ല വളരെ എളുപ്പത്തിൽ തന്നെ വീട്.

തയ്യാറാക്കാവുന്ന നല്ല അടിപൊളി പോലെ ഇരിക്കുന്ന നല്ല വസ്ത്രങ്ങൾ ഇനി തയ്യാറാക്കി എടുക്കാൻ. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇത് തയ്യാറാക്കാനായി ആവശ്യമുള്ളത് ചൗരിയാണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.