ഈ ലക്ഷണങ്ങൾ കിഡ്നി തകരാറാണ്… അറിഞ്ഞിട്ടില്ലേ ഇതുവരെയും… സൂക്ഷിക്കുക ഈ ലക്ഷണങ്ങൾ…

ശരീര ആരോഗ്യത്തിന് ഏറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ചില ആരോഗ്യ പ്രശ്നങ്ങൾ നേരത്തെ തന്നെ കണ്ടെത്തിയാൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ ഈ അടുത്ത കാലത്ത് കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് കിഡ്നി തകരാർ. ഇതുമൂലം വലിയ രീതിയിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവരും നിരവധിയാണ്.

ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇപ്പോഴത്തെ ശ്രദ്ധ കൂടുതൽ ക്രിയേറ്റിനിൽ ആണ്. എന്തുകൊണ്ടാണ് ക്രിയാറ്റിൻ ഭയപ്പെടുന്നത്. ഇത് നമ്മുടെ ശരീരത്തിലെ മസിലുകൾ വർക്ക് ചെയ്യുമ്പോൾ നിരന്തരമായി രക്തത്തിൽ ഉണ്ടാകുന്ന വേസ്റ്റ് പ്രോഡക്റ്റ് ആണ്. ഇത് രക്തത്തിലൂടെ കിഡ്‌നിയിൽ എത്തുകയും പിന്നീട് ഇത് മൂത്ര വഴിയായി ദിവസവും പുറതളപ്പെടുന്ന അവസ്ഥയാണ് ഇത്.

ശരീരത്തിലെ ആവശ്യമില്ലാത്ത ഒന്നാണ് ഇത്. ക്രിയേറ്റിന്റെ ലെവൽ കൂടുതലായി കണ്ടാൽ അത് രോഗമായി കരുതുന്ന കാലഘട്ടമാണ് ഇത്. ക്രിയേറ്റ് നോർമൽ ആയിട്ട് തന്നെ കൂടുതലായി കാണുന്ന അവസ്ഥകൾ ഉണ്ട്. ചില വ്യായാമങ്ങൾ ചെയ്തു കഴിഞ്ഞാൽ. ബീഫ് കൂടുതലായി കഴിച്ചാൽ. പനി വന്നാൽ ചില മരുന്നുകൾ കഴിച്ചു കഴിഞ്ഞൽ ലെവൽ കൂടുതലായി കണ്ടു വരാം. ഇന്നത്തെ യുവാക്കൾ കൂടുതലായി വ്യായാമം.

ചെയ്യുന്നവരും അതിനനുസരിച്ച് മുട്ട ബീഫ് തുടങ്ങിയവ കഴിക്കുന്നവരുമാണ്. ഇതുപോലും ക്രിയാറ്റിൻ അളവ് ധാരാളമായി വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇതു മുഴുവൻ കിഡ്നിയിലൂടെ പുറത്തു പോകണമെന്നില്ല. എന്തെങ്കിലും കാരണവശാൽ വയർ വേദന പുറത്തു വേദന വന്നു കഴിഞ്ഞാൽ ഉടനെ അതൊക്കെ കിഡ്നി രോഗമാണെന്ന് തീരുമാനിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.