കറുത്ത ചുണ്ടുകൾ ഇനി ചുവപ്പിക്കാം… സുന്ദരമായ ചുണ്ടുകൾക്ക് ഇങ്ങനെ ചെയ്താൽ മതി…

നിരവധി പേരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് കറുത്ത ഇരുണ്ട ചുണ്ടുകൾ. ഇത് പലപ്പോഴും വലിയ രീതിയിലുള്ള സൗന്ദര്യം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാം. പല കാരണങ്ങൾ കൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കാം. പണ്ടു വലിച്ച സിഗരറ്റ് കറ ഇരിക്കുന്നത് മൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ചുണ്ടിൽ കാണുന്ന കറയും അതുപോലെതന്നെ.

മൃതകോശങ്ങളും പൂർണമായി ഇല്ലാതാക്കി ചുണ്ടുകൾ നല്ല തോണ്ടി പഴം പോലെ ചുവന്ന തുടുക്കാൻ സഹായിക്കുന്ന വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് സ്വയം ചെയ്യാവുന്ന ഒന്നാണ് ഇത്. ഇതിനായി ആദ്യം തന്നെ ചുണ്ടുകൾ സ്ക്രബ് ചെയ്യേണ്ടതാണ്.

ഇതിനായി ഒരു സ്ക്രബ്ബ് ഉണ്ടാക്കേണ്ടതാണ്. ഇതിനായി ഒരു ടീസ്പൂൺ പഞ്ചസാര അതിലേക്ക് കുറച്ച് തേൻ ചേർത്ത് കൊടുക്കുക. പിന്നീട് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇത് ചുണ്ടുകളിലും സ്ക്രബ് ചെയ്തു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് ചുണ്ടുകളിൽ കാണുന്ന ഡെഡ് സ്കിൻ പൂര്‍ണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

അതുപോലെതന്നെ കറ മാറ്റിയെടുക്കാനും ഇത് വളരെയേറെ സഹായിക്കുന്നതാണ്. പിന്നീട് ആവശ്യമുള്ളത് തേൻ ചെറുനാരങ്ങാനീര് എന്നിവ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചുണ്ടുകൾ നല്ല സുന്ദരമാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.