ഇന്ന് സർവസാധാരണമായി കണ്ടുകൊണ്ടിരിക്കുന്ന രോഗാവസ്ഥയാണ് മൂത്രത്തിൽ കല്ല് അഥവാ കിഡ്നി സ്റ്റോൺ. നമ്മൾ കഴിക്കുന്ന ആഹാരത്തിലൂടെ നമ്മുടെ ശരീരത്തിന് ആവശ്യമായ ലവണങ്ങൾ കാൽസ്യം മാഗ്നിഷ്യം ഫോസ്ഫറസ് തുടങ്ങിയവ ലഭിക്കുന്നു. ഇവ നമ്മുടെ ശരീരത്തിൽ പ്രവർത്തിച്ച് കിഡ്നി വഴി അത് പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. എന്നാൽ ചില ജീവിതശൈലികൾകൊണ്ട് ഈ ലവണങ്ങൾ നമ്മുടെ കിട്ടിയില്ലടിഞ്ഞു കൂടുകയും.
അത് ക്രിസ്റ്റൽ ആയ രൂപപ്പെടുകയും പിന്നീട് അത് കല്ലായി മാറുകയും ചെയ്യുന്നു. മൂത്രക്കല്ല് പൊതുവായി പുരുഷന്മാരിലാണ് കാണപ്പെടാറ്. അതികഠിനമായ വയറുവേദനയാണ് ഇതിന്റെ പ്രധാന ലക്ഷണം. ഈ കല്ലിന്റെ വലിപ്പം മണൽത്തരിയുടെ വലുപ്പം മുതൽ ടെന്നീസ് ബോൾഡ് വലിപ്പം വരെ ആവാം. വെള്ളം ധാരാളം കുടിക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം. കൂടാതെ റെഡ്മിസ് ധാരാളം ഉപയോഗിക്കുന്നതും ഫൈബർ കണ്ടന്റ് അടങ്ങിയ പദാർത്ഥങ്ങൾ കുറയുന്നതും നല്ലൊരു വ്യായാമ ശീലം ഇല്ലാത്തതും ഇതിന്റെ മറ്റു കാരണങ്ങളാണ്.
പുകവലി മദ്യപാനം ഇടയ്ക്കിടയ്ക്ക് വരുന്ന യൂറിൻ ഇൻഫെക്ഷനലുകൾ തുടങ്ങിയവയും കാരണങ്ങളിൽ പെടുന്നു. കാൽസ്യം സ്റ്റോൺ സ്ട്രുവൈറ്റ് സ്റ്റോൺ സ്റ്റാക്ക് ഹോൺകാൽക്കുലസ് യൂറിക്കാസിഡ് സ്റ്റോൺ കിസ്റ്റിൻ സ്റ്റോൺ എന്നിങ്ങനെയാണ് കിഡ്നി സ്റ്റോണുകൾ. കഠിനമായ വയറുവേദന ഓക്കാനം ശർദ്ദി മൂത്രത്തിൽ രക്തം കാണുന്നത് അടിക്കടി മൂത്രമൊഴിക്കുന്നതിനുള്ള ടെൻഡൻസി കാലുകളിലെ നീര് തുടങ്ങിയ ലക്ഷണങ്ങളാണ്.
പ്രധാനമായും കിഡ്നി സ്റ്റോൺ ഉള്ളവരിൽ കാണുന്നത്. കിഡ്നി സ്റ്റോൺ കിഡ്നിയിൽ അടിഞ്ഞുകൂടുന്നത് മൂലം അതിൽ ഇൻഫെക്ഷൻ വരാൻ ഇടയാക്കുകയും അതോടൊപ്പം കിഡ്നിയുടെ പ്രവർത്തനത്തെ തന്നെ ഇത് ബാധിക്കുന്നതാണ്. ബ്ലഡ് ടെസ്റ്റ് യൂറിൻ ടെസ്റ്റ് അൾട്രാസൗണ്ട് സ്കാൻ സിടി സ്കാൻ തുടങ്ങി ടെസ്റ്റുകളിലൂടെ കിഡ്നിയുടെ പ്രവർത്തനവും മൂത്രത്തിലെ കല്ലും തിരിച്ചറിയാൻ സാധിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.