മലബന്ധം എന്ന പ്രശ്നം നേരിടുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാരും നിസ്സാരമായി കാണല്ലേ…| Constipation home remedies

Constipation home remedies : നമ്മുടെ സമൂഹത്തിൽ പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടെങ്കിലും ഇന്ന് ഏറ്റവും അധികം കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് കോൺസ്റ്റിപ്പേഷൻ അഥവാ മലബന്ധം. ശരിയായ വിധം മലം പുറന്തള്ളാൻ സാധിക്കാതെ വരുന്ന അവസ്ഥയാണ് ഇത്. ഒന്നുരണ്ട് ദിവസം മലം പുറന്തള്ളാൻ സാധിക്കാതെ ഇരുന്ന് പിന്നീട് മലം പുറത്തേക്ക് പോകുന്ന അവസ്ഥ മലബന്ധം എന്ന് പറയാൻ സാധിക്കുകയില്ല. രണ്ട് മൂന്ന് ദിവസം മലം പുറത്തേക്ക് പോകാതിരിക്കുകയും അങ്ങനെ ഒരു മൂന്നുമാസകാലത്തേക്ക്.

തുടർച്ചയായി ഉണ്ടാകുമ്പോൾ ആണ് മലബന്ധം ആണ് എന്ന് ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ. ഇത്തരത്തിലുള്ള മലബന്ധം പല കാരണങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത്. അവയിൽ തന്നെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ജീവിതശൈലി. ഇന്നത്തെ കാലഘട്ടത്തിൽ ജീവിതശൈലി ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണ്. ഫാസ്റ്റ് ഫുഡുകൾ ജങ്ക് ഫുഡുകൾ എന്നിവയോട് കൂടുതൽ.

ആളുകളും അഭിനിവേശം കാണിച്ചു തുടങ്ങിയിരിക്കുകയാണ്. ഇതിന്റെ എല്ലാം ഒരു പരിമിതഫലമാണ് മലബന്ധം എന്ന അവസ്ഥ. പലരും വളരെ നിസ്സാരമായിട്ടാണ് ഈ ഒരു അവസ്ഥയെ കാണുന്നതെങ്കിലും ഇത് നമ്മുടെ ജീവനെ തന്നെ ബാധിക്കാവുന്ന ഒരു അവസ്ഥ തന്നെയാണ്. നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കാത്തത് തന്നെയാണ് മലബന്ധത്തിന്റെ പ്രധാന കാരണം.

ഇത്തരത്തിൽ നാരുകൾ ശരീരത്തിൽ എത്തിയാൽ മാത്രമേ നമ്മുടെ ദഹനം സാധ്യമാകുകയുള്ളൂ. നാരുകൾ ശരീരത്തിൽ എത്താത്തതിന്റെ ഫലമായി ദഹനം പ്രോപ്പറായി നടക്കാതെ വരികയും അതിന്റെ ഭാഗമായി മലബന്ധം എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഈ മലബന്ധം എന്ന ഒരു അവസ്ഥയാണ് പൈൽസ് ഫിഷർ കുടലിലെ ക്യാൻസർ എന്നിങ്ങനെയുള്ള മാരകമായ രോഗങ്ങളുടെ യഥാർത്ഥ കാരണം. തുടർന്ന് വീഡിയോ കാണുക.