സവാള ഇനി എത്ര അരിഞ്ഞാലും നിങ്ങൾ ഇനി കരയില്ല… ഇക്കാര്യം ചെയ്താൽ മതി…

എല്ലാ വീട്ടമ്മമാർക്കും വളരെ ഏറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങൾ മായി പങ്കുവെക്കുന്നത്. പലരും ചെയ്യുന്ന ഒരു കാര്യമായിരിക്കും. പലർക്കും അറിയാത്ത കുക്കിങ് പുതുതായി ചെയ്യാൻ ആരംഭിച്ചവർക്കും വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നികളുമായി പങ്കു വെക്കുന്നത്. സവാള അരിയുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരിക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇനി നമുക്ക് ഇത് വെറുതെ നാലാക്കി മുറിക്കുക പിന്നീട് കുറച്ചു വെള്ളം എടുത്ത ശേഷം അതിലേക്ക് ഇട്ടുവയ്ക്കുക. ഒരു 10 മിനിറ്റ് സവാള വെള്ളത്തിൽ കിടക്കുക. ഒരു മണിക്കൂർ എന്ന് പറയുമ്പോൾ വളരെ നല്ലതാണ്. അതിനുശേഷം ഈ കാര്യം കൂടി ചെയ്യുക. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് എന്തെല്ലാം ആണെന്ന് നോക്കാം. ഇതിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ ഇളക്കി വയ്ക്കുക.

ഇങ്ങനെ ചെയ്യുമ്പോൾ തന്നെ നല്ല രീതിയിൽ ഇത് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ 10 20 മിനിറ്റ് വെച്ച ശേഷം ഇത് കട്ട് ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇപ്പോൾ 10 മിനിറ്റ് കഴിഞ്ഞിട്ടുണ്ട്. കറി വെക്കാൻ അത്യാവശ്യമായതു കൊണ്ടാണ് ഇത് എടുക്കുന്നത്. രാവിലെ പണി തുടങ്ങിയതിനു മുമ്പ് എഴുന്നേറ്റ.

ഉടനെ തന്നെ നാലഞ്ചു സവാള എടുത്ത ശേഷം കട്ട് ചെയ്തെടുത്ത കഴിഞ്ഞ പിന്നെ പണി തുടങ്ങി കഴിയുമ്പോഴേക്കും ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ കട്ട്‌ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് പങ്കുവെക്കുന്നത്. കൂടുതലായി അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health