ചെവിയുടെ ആരോഗ്യത്തിന് പ്രശ്നങ്ങളുണ്ടാകുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ..!!

എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കേൾവിക്കുറവ് പ്രശ്നങ്ങളെ പറ്റിയാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കേൾവിക്കുറവ് കാരണങ്ങൾ അതുപോലെ തന്നെ അതിന്റെ പലതരത്തിലുള്ള തരങ്ങൾ ഇത് എങ്ങനെ കണ്ടെത്താൻ സാധിക്കും. ഇതിന്റെ രോഗലക്ഷണങ്ങൾ എന്തെല്ലാം ആണ്. ഇത് എങ്ങനെ ചികിത്സിക്കാൻ സാധിക്കും ഇത് എങ്ങനെ വരാതിരിക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

കേൾവി കുറവ് കാഴ്ചക്കുറവിനെ പോലെ തന്നെ വളരെയേറെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രത്യേക തരം രോഗ ലക്ഷണമാണ്. ആളുകൾക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാകുന്നതും അതുകാരണം കൊണ്ട് തന്നെ പലപ്പോഴും ഡിപ്രെഷൻ പ്രശ്നങ്ങൾക്ക് പോലും കാരണമാകാറുണ്ട്. കേൾവിക്കുറവ് രണ്ട് തരത്തിൽ കാണാൻ കഴിയും. ചെവിയുടെ അകത്ത് ഞരമ്പുകൾ കാരണം അതിന്റെ വീക്ക്നെസ്സ് പോലും ഉണ്ടാകുന്ന പ്രശ്നങ്ങൾ. അതുപോലെ തന്നെ ചെവിയുടെ ഇന്നർ ഇയാറിൽ ചെവിയുടെ കേൾവി കുറവുമായി.

ബന്ധപ്പെട്ട ഞരമ്പുകൾ പോകുന്നത്. അതുപോലെ മിഡിൽ ഇയർ ഭാഗത്ത് ചെറിയ എല്ലുകൾ കിടക്കുന്നത് ഈ ഭാഗത്ത് ആണ്. ചെവിയുടെ ഈ മൂന്ന് ഭാഗങ്ങളിലാണ് കൂടുതലായി കേൾവി കുറവ് പ്രശ്നങ്ങൾ കണ്ടുവരുന്നത്. ചെവിയുടെ അകത്ത് വാക്സ് അല്ലെങ്കിൽ പഴുപ്പ് ചെറിയ കുട്ടികൾ ആണെങ്കിൽ ചില വസ്തുക്കൾ അതിനകത്തേക്ക് വയ്ക്കാം. ഇത്തരത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ചെറിയ രീതിയിൽ കുറവ് ഉണ്ടാവും.

വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും. രണ്ടാമത് വരുന്നതാണ് മൂക്കടപ്പ് മൂക്കൊലിപ് വരുമ്പോൾ മിഡിൽ ഇയാറിൽ ബാക്റ്റീരിയ ഫ്ലൂയിഡ്സ് ഫിൽ ആകാറുണ്ട്. ഈ സമയത്ത് സൗണ്ട് വേവ്സ് പാടയിൽ വന്ന് ബോൻസിലൂടെ ആണ് ഇന്നർ ഇയാറില്ലേക്ക് പോകുന്നത്. ഇത് കൃത്യമായി മനസ്സിലാക്കാതെ കേൾവി കുറവ് പ്രശ്നങ്ങളുണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ ചികിത്സച്ചു മാറ്റിയെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs