എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് ഒരുപാട് മുഖക്കുരു ഉള്ളവർക്ക് വേണ്ടിയുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഈ ഒരു ടിപ്പ് ചെയ്തു കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ മുഖക്കുരു ഇല്ലാതായി പോകുന്നതാണ്. അതിനായി നമ്മൾ ഒരുപാട് ക്രീമുകൾ ഒന്നും തന്നെ വാങ്ങി തേക്കേണ്ട ആവശ്യമില്ല. നാളികേരമാണ് ഇതിന് ആവശ്യമായി വരുന്നത്.
നാളികേരം കിട്ടിക്കഴിഞ്ഞാൽ ചെയ്യേണ്ടത് ആദ്യം തന്നെ പൊട്ടിച്ചു അതിന്റെ വെള്ളമെടുക്കുക എന്നതാണ്. വെള്ളം ഉപയോഗിച്ച് എന്താണ് ചെയ്യേണ്ടത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുഖ കുരു ഉള്ളവർ ഇനി ഒരിക്കലും സങ്കടപ്പെടേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ ഇത് ഇല്ലാതാക്കാൻ സാധിക്കുന്നത് ആണ്. ഇതിനെ അഞ്ച് പൈസയുടെ ചെലവില. അനാവശ്യമായ ഒരു ക്രീമുകളും മുഖത്ത് തേക്കേണ്ട ആവശ്യമില്ല.
ഇതിലെ വെള്ളം മാത്രം മതി. തേങ്ങയുടെ വെള്ളം പൊട്ടിച്ച് എടുക്കാം. തേങ്ങ പൊട്ടിച്ച് അതിലെ വെള്ളം എടുത്ത ശേഷം ദിവസവും ഒരു തേങ്ങയുടെ വെള്ളമതി. ഇത് ചെയ്യണ്ടത് രാവിലെ ഉച്ചയ്ക്ക് രാത്രി എപ്പോൾ വേണമെങ്കിലും ചെയ്യാം. ഇതുകൊണ്ട് ഒന്നിൽ കൂടുതൽ ചെയ്യുകയാണെങ്കിൽ വളരെ നല്ലതാണ്.
വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നതിന് പകരം തേങ്ങ വെള്ളം ഉപയോഗിച്ച് കഴുകിയാൽ മാത്രം മതി. വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. ഒരു തേങ്ങയുടെ വെള്ളം മതി ദിവസവും മുഖം കഴുകി കഴിഞ്ഞാൽ മുഖക്കുരു വളരെ പെട്ടെന്ന് തന്നെ പോകുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media