വട്ടച്ചൊറി പ്രശ്നങ്ങൾ ഇനി പൂർണ്ണമായി മാറ്റിയെടുക്കാം..!! ഇനി വീട്ടിൽ തന്നെ പരിഹാരം കാണാം…| Vatta Chori Treatment

വട്ടച്ചൊറി മൂന്ന് ദിവസം കൊണ്ട് പൂർണ ആയി മാറ്റിയെടുക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല ആയുർവേദ ഒറ്റമൂലി ആണ് ഇത്. എല്ലാവരും ഈ ഒരു കാര്യ പ്രത്യേകിച്ച് നോക്കേണ്ടതാണ്. ഇത് തയ്യാറാക്കാനായി നമ്മൾ ആദ്യം നല്ല ഒരു പ്ലെറ്റ് എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് തൊട്ടാവാടിയുടെ ഇലകളാണ്. ഒരുപാട് ആവശ്യമില്ല.

എവിടെയാണ് ഉള്ളത് ആ ഒരു ഭാഗത്തേക്ക് തേക്കാൻ ഉള്ള അളവിൽ എടുക്കുക. ഇതിന്റെ ഇല നല്ലതുപോലെ കഴുകി വൃത്തി ആക്കിയ ശേഷമാണ് എടുക്കേണ്ടത്. അതുപോലെതന്നെ പിന്നീട് ആവശ്യമുള്ളത് വെളുത്തുള്ളിയാണ്. ഇത് ആവശ്യത്തിന് എടുക്കാവുന്നതാണ്. നിരവധി പേരിൽ കണ്ടു വരുന്ന ഒരു പ്രശ്നമാണ് വട്ട ചൊറി. പലരും ഇത്തരത്തിലുള്ള കാര്യങ്ങൾ പുറത്തു പറയാറില്ല.

പിന്നീട് ഇതിലേക്ക് ആവശ്യമായി വരുന്നത് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയാണ്. നല്ല ഒരു അണു നശിനിയാണ് മഞ്ഞൾ പൊടി. വിഷാംശങ്ങളെല്ലാം പൂർണമായി മാറ്റാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇനി ഇത് എന്തെല്ലാമാണ് ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഈ മൂന്ന് ഇൻഗ്രീഡിയൻസ് നല്ലതുപോലെ അരച്ച് വെക്കുക. ഒരുപാട് പേസ്റ്റ് ആകണമെന്നില്ല. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങി കാര്യങ്ങൾ താഴെപ്പറയുന്നുണ്ട്. വളരെ എളുപ്പം റിസൾട്ട് ലഭിക്കുന്ന ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi