നിരവധി പേരെ ഭയപ്പെടുത്തുന്ന പ്രധാനപ്പെട്ട അസുഖമാണ് ബിപി. ബിപി കുറയ്ക്കാനുള്ള മാർഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അമിത ബിപി കുറക്കാൻ അഞ്ചു മാർഗ്ഗങ്ങൾ. അമിതമായ രക്തസമ്മർദ്ദം മൂലമുള്ള പ്രശ്നങ്ങൾ നിരവധി ആളുകൾ ഉണ്ട്. ലോകത്ത് മുഴുവൻ നിരവധി ആളുകൾ അമിതമായ രക്തസമ്മർദ്ദം മൂലം ബുദ്ധിമുട്ടുന്നുണ്ട്. ഇതാണ് ലോക ആരോഗ്യ സംഘടനയുടെ കണ്ടെത്തൽ. നിശബ്ദനായി കൊലയാളി എന്നാണ് അമിതമായി ബിപി വിശേഷിപ്പിക്കുന്നത്.
അമിതമായി ബിപി ഉള്ളവരെ ഹൃദയഗതം ഹൃദയസ്തമ്പനം പഷാഗതം വൃക്ക സ്ഥമ്പനം തുടങ്ങിയ ജീവന് ഭീഷണി ആകുന്ന പല അസുഖങ്ങൾക്കും സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെയാണ് നിശ്ചിതമായ ഇടവേളകളിൽ ബിപി പരിശോധിക്കണമെന്ന് പറയുന്നത്. ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും അമിതമായ ബിപി കുറക്കാൻ സഹായിക്കുന്നു.
ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിച്ചു നല്ലപോലെ ബിപി കുറക്കാൻ സാധിക്കുന്നതാണ്. ഒന്നാമത് വ്യായാമം ശീലമാക്കുക. ദിവസം കുറച്ചുനേരം ശാരീരിക വ്യായാമം ചെയ്തത് ബിപി കുറയ്ക്കാൻ സഹായിക്കുന്നു. ഇതിനായി വലിയ രീതിയിൽ വ്യായാമങ്ങൾ ചെയ്യണമെന്നില്ല. നിങ്ങൾക്ക് ഇഷ്ടപ്പെട്ടതും ചെയ്യാൻ കഴിയുന്നതുമായ ഏതെങ്കിലും വ്യായാമം ചെയ്താൽ മതിയാകും. ദിവസവും 10 മിനിറ്റ് സമയം മാറ്റിവെച്ചാൽ മതി.
ഇങ്ങനെ പതുക്കെ തുടങ്ങി ആഴ്ചയിൽ കുച്ഞ്ഞത് 150 മിനിറ്റ വ്യായാമം ചെയ്തത് ശീലമാകുന്നത് ഉയർന്ന രക്തസമർദ്ധം കുറയ്ക്കാൻ വളരെ നല്ലതാണ്. രണ്ടാമത് ഭാരം കുറയ്ക്കാൻ. അമിതമായി ഭാരം ഉള്ളവരാണെങ്കിൽ ശാരീര ഭാരത്തിന്റെ പത്തു ശതമാനം എങ്കിലും കുറയ്ക്കുന്നത്. രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Kerala