കിച്ചൻ സിങ്ക് ഇനി നല്ല രീതിയിൽ വെട്ടി തിളങ്ങും..!! ഇനി ഇങ്ങനെ എളുപ്പത്തിൽ ക്ലീൻ ചെയ്യാം…| How To Clean Kitchen Sink

അടുക്കള ക്ലിനിങ് വളരെ എളുപ്പമാക്കാൻ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ കൂടുതൽ സമയ അടുക്കളയിൽ ചെലവാക്കുന്നത് വീട്ടമ്മമാരാണ്. അതുകൊണ്ട് അടുക്കളയിലെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ സാധിക്കുക വീട്ടമ്മമാർക്കാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളില്ല മാറ്റി കാര്യങ്ങൾ എളുപ്പമാക്കാൻ സഹായിക്കുന്ന നിരവധി ടിപ്പുകൾ നാം പരിചയപ്പെട്ടതാണ്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

ഇന്ന് ഇവിടെ പങ്കുവെക്കുന്നത് കിച്ചൺ സിങ്ക് എങ്ങനെ നന്നായി വൃത്തിയാക്കി എടുക്കാം എന്നാണ് ഇവിടെ പങ്കു വെക്കുന്നത്. ഇത് എല്ലാവരും കഴിക്കുന്നത് ആയിരിക്കും. സിങ്ക് എല്ലാവരും ഡിഷ് വാഷ് അല്ലെങ്കിൽ ബേക്കിംഗ് സോഡാ എന്നിവ ഉപയോഗിച്ച് നിത്യേനെ കഴുകുന്നുണ്ടായിരിക്കും. എങ്കിലും സിങ്ക് ആഴ്ചയിൽ ഒരിക്കൽ നന്നായി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. കാരണം നമ്മൾ കാണാത്ത രീതിയിലുള്ള വീഡിയോകൾ അഴുക്ക് എന്നിവ സിങ്കിൽ പറ്റി പിടിച്ചു കാണും. ഇതെല്ലാം തന്നെ എങ്ങനെ മാറ്റിയെടുക്കും എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി കുറച്ചു വിനാഗിരി എടുക്കുക.

ഇത് സിങ്കിലെ എല്ലാ ഭാഗത്തും ആകുന്ന രീതിയിൽ തെളിച്ചു കൊടുക്കുക. വിനാഗിരി കുറച്ച് കൂടുതൽ ആവശ്യമാണ്. പിന്നീട് ഇതിലേക്ക് കുറച്ച് ബേക്കിംഗ് സോഡാ വിതറി ഇടുക. ബേക്കിംഗ് സോഡ എല്ലാവർക്കും അറിയാവുന്നതായിരിക്കും. സോഡാ പൊടി അപ്പക്കാരം എന്നിങ്ങനെ എല്ലാ പേരുകളിലും അറിയപ്പെടുന്ന ഒന്നാണ് ഇത്. പിന്നീട് ഇത് കുറച്ചു സമയം റസ്റ്റ്‌ ചെയ്യാനായി വയ്ക്കുക. ഒരു 10 മിനിറ്റ് റസ്റ്റ്‌ ചെയ്യുമ്പോൾ തന്നെ.

ഇതിലെ അഴുക്കുകളെല്ലാം തന്നെ നന്നായി ഇളക്കി വരുന്നതാണ്. വിനാഗിരി ബാക്കിങ് സോഡ കൂടി നന്നായി പ്രവർത്തിച്ചു അഴുക്കുകൾ മാറ്റിയെടുക്കാൻ സാധിക്കും. ഇവിടെ ഒരു സ്ക്രബർ എടുക്കുക. ഇത് ഉപയോഗിച്ചു ഉരച്ചു കൊടുക്കുക. ഇനി വളരെ എളുപ്പത്തിൽ തന്നെ സിങ്ക് നല്ലപോലെ ക്ലീൻ ആക്കി എടുക്കാൻ സമ്മതിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇനി ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Pinky’s Diaries