ഫ്രിഡ്ജ് എന്നും പുതിയത് പോലെ ഇരിക്കാൻ ഈയൊരു കഷണം പേപ്പർ മതി. ഇത് നിങ്ങളെ ശരിക്കും ഞെട്ടിക്കും.

അടുക്കളയിൽ നമ്മുടെ ജോലികൾ എളുപ്പമാക്കുന്നതിന് വേണ്ടി ചില കാര്യങ്ങൾ നമുക്ക് പ്രത്യേകം ചെയ്യാവുന്നതാണ്. ഇത്തരം കാര്യങ്ങൾ തിരിച്ചറിഞ്ഞു കൊണ്ട് ചെയ്യുകയാണെങ്കിൽ നമ്മുടെ അടുക്കളയിലെ പകുതി പണി പെട്ടെന്ന് തന്നെ തീർന്നു. അത്രയ്ക്ക് എളുപ്പത്തിൽ നമ്മുടെ ജോലികൾ ചെയ്യുന്നതിന് വേണ്ടിയുള്ള ചില ട്രിക്കുകൾ ആണ് ഇതിൽ കാണുന്നത്. യൂസ്ഫുൾ ആയിട്ടുള്ള ട്രിക്കുകളാണ് ഇവ.

അതിൽ ഏറ്റവും ആദ്യത്തെ തറയിലും കിച്ചൻ സ്ലാബുകളിലും വെളിച്ചെണ്ണ പോയാൽ ചെയ്യാവുന്നതാണ്. അത്തരത്തിൽ വെളിച്ചെണ്ണ തറയിലോ കിച്ചൻ സ്ലാബിലോ വീണു കഴിഞ്ഞാൽ നാം എത്രതന്നെ തുണികൊണ്ട് തുടച്ചാലും ആ എന്ന മയം അങ്ങനെ നിലനിൽക്കുന്നതായി കാണാൻ സാധിക്കുന്നതാണ്. തുണി വെച്ച് തുടയ്ക്കുകയും പിന്നീട് എണ്ണമയം പോകാതാകുമ്പോൾ അല്പം സോപോ സോപ്പുപൊടിയോ ഇട്ട് വീണ്ടും തുടക്കാറുണ്ട്.

എന്നാൽ ഇനി തുടച്ച് തുടച്ച് സമയം കളയണ്ട. പോയ വെളിച്ചെണ്ണയിലേക്ക് അല്പം ഗോതമ്പ് പൊടി ഇട്ടു കൊടുത്തു ഒന്ന് പരത്തി കൊടുക്കുകയാണെങ്കിൽ ഗോതമ്പുപൊടി പെട്ടെന്ന് തന്നെ ആ വെളിച്ചെണ്ണയെ വലിച്ചെടുക്കുന്നതാണ്. അതുപോലെ തന്നെ നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ ഇന്നുള്ള ഒരു ഉപകരണമാണ് ഫ്രിഡ്ജ്. പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്ന് ഒട്ടുമിക്ക വീടുകളിലും ഫ്രിഡ്ജ് കാണാവുന്നതാണ്.

നമ്മുടെ ഭക്ഷണ സാധനങ്ങളും മറ്റും കേടാകാതെ സൂക്ഷിക്കുന്നതിന് വേണ്ടിയാണ് ഫ്രിഡ്ജ് നാം ഉപയോഗിക്കുന്നത്. ഈ ഫ്രിഡ്ജിൽ പലപ്പോഴും ഭക്ഷണ സാധനങ്ങൾ വയ്ക്കുമ്പോൾ അത് ഫ്രിഡ്ജിലേക്ക് വീണു ഫ്രിഡ്ജ് വൃത്തികേടാവാറുണ്ട്. അതിനാൽ തന്നെ ഇടപെട്ട് സമയങ്ങളിൽ ഫ്രിഡ്ജ് ക്ലീൻ ചെയ്യേണ്ടതായി വരാറുണ്ട്. തുടർന്ന് വീഡിയോ കാണുക.