റോസാച്ചെടിയിൽ നിറയെ പൂവുണ്ടാകാൻ ഇത്തരം കാര്യങ്ങൾ ഇനിയെങ്കിലും അറിയാതെ പോകല്ലേ.

നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒരു പൂവാണ് റോസാപ്പൂ. ചുവപ്പ് മഞ്ഞ വെള്ള പിങ്ക് എന്നിങ്ങനെ പലതരത്തിൽ റോസാപ്പൂ നമുക്ക് കാണാവുന്നതാണ്. ഏതു നിറത്തിലുള്ള റോസാപ്പൂവ് ആയാലും നമുക്ക് ഏറെ ഇഷ്ടപ്പെട്ടതാണ്. അതിനാൽ തന്നെ നമ്മുടെ പൂന്തോട്ടങ്ങളിൽ നാം ഓരോരുത്തരും ഒരു റോസാച്ചെടി എങ്കിലും നട്ടുപിടിപ്പിക്കാറുണ്ട്. ഇത്തരത്തിൽ റോസാപ്പൂ നട്ടുപിടിപ്പിക്കുമ്പോൾ നാം ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്.

അത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ അതിൽ നിറയെ പൂക്കൾ ഉണ്ടാവുകയുള്ളൂ. റോസാച്ചെടി വളർത്തിയെടുക്കാൻ നാം റോസയുടെ കൊമ്പാണ് മണ്ണിൽ നട്ടുപിടിപ്പിക്കാറുള്ളത്. അതിനാൽ തന്നെ നല്ല ആരോഗ്യമുള്ള തണ്ടെടുക്കാൻ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ മാത്രമേ അത് പെട്ടെന്ന് വേരുപിടിച്ച് നല്ലവണ്ണം വളരുകയുള്ളൂ.

അതോടൊപ്പം തന്നെ റോസാച്ചെടി വളർന്ന് അത് അധികം ഉയരം ആകുന്നതിനു മുൻപ് തന്നെ മൊട്ടിടുകയാണെങ്കിൽ അത് പറിച്ചു കളയേണ്ടതാണ്. കാരണം ചെറുപ്രായത്തിൽ തന്നെ നാം പൂവ് ഉണ്ടാവാൻ അനുവദിക്കുകയാണെങ്കിൽ അത് പിന്നീട് മുരടിച്ചു പോകുന്നതായിരിക്കും. അതിനാൽ തന്നെ അതിന് അത്യാവശ്യം വളർച്ച വന്നാൽ മാത്രമേ പൂവിടാൻ അനുവദിക്കാൻ പാടുള്ളൂ. അതോടൊപ്പം തന്നെ ഇത് നല്ലവണ്ണം തഴച്ചു വളരുന്നവരും.

നിറയെ പൂവിടുന്ന അതിനുവേണ്ടി ചില വളപ്രയോഗങ്ങൾ കൊടുക്കാവുന്നതാണ്. അത്തരം കാര്യങ്ങളാണ് ഇതിൽ പറയുന്നത്. അത്തരത്തിൽ റോസാച്ചെടി നട്ട് അതിൽ വേരുപിടിച്ചു കഴിഞ്ഞാൽ അതിനെ ചുറ്റും ചാണകപ്പൊടി വിതറി കൊടുക്കേണ്ടതാണ്. പിന്നീട് വെള്ളം കൊടുത്തുകൊണ്ട് പത്തുര ദിവസം കഴിയുമ്പോൾ ആണ് ചാണകം പൊടിയും കമ്പോസ്റ്റ് പൊടിയും ഇതിലേക്ക് ഇട്ട് കൊടുക്കേണ്ടത്. തുടർന്ന് വീഡിയോ കാണുക.