ഈയൊരു ഐറ്റം മതി സോഫയും ബെഡും പുതുപുത്തനാക്കാൻ. ഇതൊരു കാരണം കൊണ്ടും അറിയാതിരിക്കല്ലേ.

നാം എപ്പോഴും എല്ലാകാര്യങ്ങളിലും എളുപ്പവഴികൾ തിരഞ്ഞെടുക്കുന്നവരാണ്. തിരക്കുപിടിച്ച ഈ ജീവിതത്തിനിടയിൽ ഇത്തരം സൂത്രപ്പണികൾ വളരെയേറെ പ്രയോജനകരമാണ് നമുക്ക്. അത്തരത്തിൽ നമ്മുടെ വീടുകളിൽ ചെയ്യാൻ സാധിക്കുന്ന ചില സൂത്രപ്പണികൾ ആണ് ഇതിൽ കാണുന്നത്. വളരെയധികം നല്ല റിസൾട്ട് നൽകുന്ന സൂത്രപ്പണികൾ കൂടിയാണ് ഇത്. അതിൽ ഏറ്റവും ആദ്യത്തേത് നമ്മുടെ വീട്ടിലുണ്ടാകുന്ന പുതിയ സ്റ്റീൽ പാത്രങ്ങളുടെ മുകളിലെ സ്റ്റിക്കർ കളയുന്നതാണ്.

   

പലപ്പോഴും നാം പാത്രങ്ങൾ പുതിയത് വാങ്ങിക്കുമ്പോൾ സ്റ്റിക്കറുകൾ ശരിയായ വിധം പോകാതെ വരുന്നതിന് ഫലമായി നാം സ്ക്രബർ കൊണ്ട് ഉറച്ചിട്ടാണ് അത് കളയാറുള്ളത്. എങ്ങനെ തന്നെ ഉരച്ചാലും അത് പൂർണമായി പോകണമെന്നില്ല. അത് ആ പാത്രത്തിന് തന്നെ ഒരു വൃത്തികേടാണ്. അത്തരം ഉണ്ടാകുന്ന സ്റ്റിക്കറുകളെ എളുപ്പത്തിൽ പൂർണമായി നീക്കം ചെയ്യാൻ ഏറ്റവും ആദ്യം ചെയ്യേണ്ടത് ഗ്യാസ് അടുപ്പിൽ അതൊന്നു.

ചൂടാക്കുകയാണ്. ചൂടാക്കി വരുമ്പോൾ അത് പെട്ടെന്ന് തന്നെ പറഞ്ഞു പോരും. അതുപോലെ തന്നെ മറ്റൊരു ട്രിക്കാണ് സോഫയും ബെഡും എല്ലാം ക്ലീൻ ചെയ്യുക എന്നത്. പലപ്പോഴും സോഫയിലും ബെഡിലും എല്ലാം പലതരത്തിലുള്ള പൊടികളും അഴുക്കുകളും എല്ലാം ഉണ്ടാകും. കുട്ടികളുള്ള വീട്ടിലാണെങ്കിൽ അവർ മൂത്രമൊഴിച്ചിട്ടും അതുപോലെ തന്നെ സ്നാക്സ് കഴിച്ചതിന്റെ.

ബാക്കി ഭാഗം അവിടെ വീണുമെല്ലാം സോഫയും ബെഡും പലപ്പോഴും വൃത്തികേട് ആകുന്നു. ഇത്തരത്തിൽ അഴുക്കുകൾ പറ്റി പിടിച്ചിരിക്കുന്ന സോഫയെ പൂർണമായും ക്ലീനാക്കുന്നതിന് വേണ്ടി ഉള്ള ഒരു സൊല്യൂഷൻ ആണ് ഇതിൽ കാണുന്നത്. ഈയൊരു സൊലൂഷൻ ഉണ്ടാക്കുന്നതിനെ ഏറ്റവും ആദ്യം വേണ്ടത് ചൂട് വെള്ളത്തിൽ അല്പം കർപൂരം ഇടുകയാണ്. തുടർന്ന് വീഡിയോ കാണുക.