നാം ഓരോരുത്തരും പലതരത്തിലുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കുന്നവരാണ്. കൂടുതലായും മലയാളികൾ ഉണ്ടാക്കുന്നത് ദോശ ഇഡലി മുതലായിട്ടുള്ള പലഹാരങ്ങൾ ആണ്. എന്നാൽ ദിവസവും ഇത് കഴിക്കുന്നത് അത്രകണ്ട് ആർക്കും ഇഷ്ടമില്ലാത്ത ഒരു കാര്യമാണ്. അത്തരത്തിൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഭക്ഷണങ്ങളിൽ ചില ചേഞ്ചസ് കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു സൂപ്പർ സ്നാക്ക് ആണ് ഇതിൽ കാണുന്നത്.
വളരെ എളുപ്പം വളരെ വേഗത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒന്നുതന്നെയാണ് ഇത്. അതുപോലെ തന്നെ ഈയൊരു സ്നാക്ക് കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്നതും കൂടിയാണ്. ഇതിനായി ഏറ്റവും ആദ്യം നാം എടുക്കേണ്ടത് ബ്രഡ് ആണ്. ബ്രഡ് നല്ലവണ്ണം മിക്സിയിൽ പൊടിച്ചെടുക്കേണ്ടതാണ്. ഈ ബ്രഡ് പൊടിച്ചെടുത്തതിനുശേഷം പിന്നീട് ഇല്ലാത്ത ചിക്കൻ നല്ലവണ്ണം മിക്സിയിൽ ഇട്ട് കറക്കി എടുക്കേണ്ടതാണ്.
ഇത്തരത്തിൽ ബ്രഡ് പൊടിച്ചതും ചിക്കൻ പൊരിച്ചതും ഒരുപോലെ മിക്സ് ചെയ്തു അതിലേക് അല്പം ഉപ്പും കൂടി ചേർത്ത് ഇഷ്ടമുള്ള ഷോപ്പിൽ ആകേണ്ടതാണ്. പിന്നീട് ഇത് ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. ട്രൈ ചെയ്യുന്നതിന് മുൻപായി മുട്ടയിലും അതോടൊപ്പം ബ്രെഡിന്റെ പൊടിയിലും മൈദയുടെ പൊടിയിലും ഒന്ന് ഇട്ടതിനുശേഷം വേണം ഫ്രൈ ചെയ്യാൻ.
വേവിക്കാത്ത ചിക്കൻ ആണ് ഇതിൽ ഇട്ടിട്ടുള്ളത് തന്നെ വളരെ കുറഞ്ഞ തീയിൽ വേണം ഇത് വേവിക്കാൻ. പിന്നീട് ഇത് തിരിച്ചും മറിച്ചുമിട്ട് നല്ലവണ്ണം ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. കുട്ടികൾക്ക് വൈകിട്ട് കൊടുക്കാൻ പറ്റുന്ന നല്ലൊരു അടിപൊളി സ്നാക്ക് കൂടിയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.