ഈച്ച ശല്യം ഇനി ബുദ്ധിമുട്ടേണ്ട..!! പഴങ്ങളിൽ ഇനി ഈച്ച വരില്ല..!!

വീട്ടിൽ ചെയ്യാവുന്ന എല്ലാവർക്കും വളരെ ഉപകാരപ്രദമാകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ ചെയ്യാവുന്ന ചില ടിപ്പുകളിൽ എളുപ്പ മാർഗ്ഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഫാൻസി ഓർണമെൻസ് ഉപയോഗിക്കുന്നവരാണ് എങ്കിൽ അറിയാവുന്നതാണ് ചില മാലകൾ ഇട്ടു കഴിഞ്ഞ്ൽ മുടി കൊളത്തിൽ പറ്റിപ്പിടിക്കാൻ തുടങ്ങും ഇത്തരം പ്രശ്നങ്ങൾ കൂടുതലും ബുദ്ധിമുട്ട് ഉണ്ടാകുന്നത് കുട്ടികളിൽ ആണ്.

ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന ഒന്നാണ് ഇവിടെ ആദ്യം പറയുന്നത്. ഒരു സെല്ലോ ടേപ്പ് കഷ്ണം എടുക്കുക മാല ഇട്ടതിനുശേഷം. കൊളുത്തു വരുന്ന ഭാഗത്ത് വെറുതെ ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്യുന്ന സമയത്ത് മുടി കുരുങ്ങുന്ന പ്രശ്നങ്ങൾ ഉണ്ടാകില്ല. ഇത്തരത്തിലുള്ള നീളം കൂടിയ മാലകൾ സാരിയുടെ കൂടെ ഇടുന്ന സമയത്ത് കുറെ കഴിയുമ്പോൾ ലോക്കറ്റ് മറിഞ്ഞു കിടക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ലോക്കറ്റ് മറിഞ്ഞു പോകാതിരിക്കാൻ ഒരു ചെറിയ കഷ്ണം ഡബിൾ സൈഡ് ടേപ്പ് എടുക്കുക പിന്നീട് ലോക്കറ്റിലെ പുറകിൽ വച്ച് കൊടുക്കുക.

ഡ്രസ്സ് ചെയ്ത ശേഷം സാരിയിലും ചുരിദാറിലും പ്രസ് ചെയ്തു കൊടുത്താൽ മതി ഇങ്ങനെ ചെയ്താൽ എന്തൊക്കെ ചെയ്താലും ലോക്കറ്റ് മറിഞ്ഞു പോകില്ല. എന്തെങ്കിലും ഫങ്ക്ഷന് പോകുന്ന സമയത്ത് രീതിയിൽ ചെയ്തു നോക്കാവുന്നതാണ്. അതുപോലെതന്നെ ചെറിയ ഈച്ച ശല്യം വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാനുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇതിനായി കേടായ ആപ്പിൾ എടുക്കുക. ഏതെങ്കിലും കേടായ പഴം ആയാലും മതി. അതിൽ നിന്ന് കുറച്ച് പീസ് കട്ട് ചെയ്ത് എടുക്കുക. ഇതിലേക്ക് അര ഗ്ലാസ് വെള്ളം പഞ്ചസാര എന്നിവ ചേർത്ത് കൊടുക്കുക.

കുറച്ച് ഡിഷ് വാഷ് ലിക്വിഡ് ചേർത്തുകൊടുത്തു എല്ലാം കൂടി മിക്സ് ചെയ്യുക. പിന്നീട് ഒരു പ്ലാസ്റ്റിക്കിന്റെ കവർ എടുക്കുക. പാകത്തിന് വലിപ്പം നോക്കി കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഒരു വള്ളി ഉപയോഗിച്ച് ടൈറ്റിൽ കട്ട് ചെയ്തു കൊടുക്കുക. പിന്നീട് പപ്പട കോലിൽ ചെറിയ ഹോളുകൾ ഇട്ടു കൊടുക്കുക. ഇങ്ങനെ ചെയ്യുന്ന സമയത്ത് ചെറിയ ഈച്ചകൾ ഇതിനുള്ളിലേക്ക് കയറുകയും ആ വെള്ളത്തിൽ വീണ് ചത്തുപോവുകയും ചെയ്യും. വളരെ എളുപ്പത്തിൽ ഈച്ച ശല്യം കളയാൻ സാധിക്കുന്ന കിടിലന്മാർഗമാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *